പല കാരണങ്ങൾ കൊണ്ടും നമുക്ക് ജീവിതത്തിൽ ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാൽ പലപ്പോഴും രാവിലെ തന്നെ ഉറക്കം തൂങ്ങിയ ഭാവം ഉണ്ടാകുന്നതിന് രാത്രിയിലെ ഉറക്കം ശരിയാകാത്തത് ഒരു കാരണമാകും. രാത്രി ഉറങ്ങിയതിനു ശേഷം ചില ഉറക്കം തടസ്സങ്ങൾ ഉണ്ടാവുകയോ കൂർക്കം വലിച്ചുറങ്ങുന്ന അവസ്ഥയെ ഉറക്കത്തിൽ ഞെട്ടി ഉണരുന്ന അവസ്ഥയോ മൂലം പലപ്പോഴും ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ.
കാണാറുണ്ട്. ഈ അവസ്ഥകളുടെ ഭാഗമായി പിന്നീട് തുടർന്ന് കൂടുതൽ ഗാഢമായ ഉറക്കം ലഭിക്കാത്ത അവസ്ഥയും കാണുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളുടെ കടന്നുപോകുന്ന ആളുകൾക്ക് രാവിലെ ഒരു ക്ഷീണ ഭാവം തന്നെയായിരിക്കും ഉണ്ടാവുക. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും നമുക്ക് ലഭിക്കേണ്ട പല വിറ്റാമിനുകളെയും മിനറൽസുകളുടെയും അഭാവവും ഇത്തരത്തിലുള്ള ക്ഷീണവും ഉറക്കച്ചടവും.
ഉണ്ടാകാനുള്ള കാരണമാണ്. മൂത്ര സംബന്ധമായ ഉണ്ടാകുന്ന അസ്വസ്ഥതകളും മൂത്രക്കടച്ചിൽ പുകച്ചിൽ എന്നിങ്ങനെയുള്ള അസ്വസ്ഥതകളുടെ ഭാഗമായും പ്രധാനമായും സ്ത്രീകളിൽ ഇത്തരത്തിൽ ക്ഷീണം ഉറക്കച്ചെടവ് എന്നിവ കാണപ്പെടുന്നു. കൃത്യമായ അളവിൽ ശരീരത്തിൽ ജലാംശം എത്താതെ ശരീരത്തിൽ നിർജലീകരണം ഉണ്ടാകുന്നതിന്റെ ഭാഗമായും ഉറക്കച്ചടവ് ക്ഷീണം എന്നിവ ഉണ്ടാകാം. ഹോർമോണുകൾ ഭാഗമായി ഉണ്ടാകുന്ന ചില രോഗങ്ങളുടെ ഭാഗമായും ചിലർക്ക് ക്ഷീണം ഉറക്കം വരുന്ന അവസ്ഥ എന്നിവ അനുഭവപ്പെടുന്നു.
ഇത്തരം അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സിനെ കൂടുതൽ പോസിറ്റീവായി നിലനിർത്താൻ ശ്രമിക്കുക. അപ്പം എഴുന്നേറ്റ് കട്ടിൽ ഇരുന്നുകൊണ്ട് തന്നെ ബ്രീത്തിങ് എക്സർസൈസുകളും ശരീരത്തിന് ചെറിയ സ്ട്രച്ചിങ് മൂവ്മെന്റുകളും നൽകാം. രാവിലെ എഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രഭാത ഭക്ഷണം കഴിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണുക.