ശ്രീ മഹാകൃഷ്ണന്റെ ബാല്യ രൂപത്തിലുള്ള നാല് വ്യത്യസ്ത ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ നാല് ചിത്രങ്ങളിലും ഭഗവാന്റെ നാല് വ്യത്യസ്ത രീതികളാണ് നമുക്ക് കാണാൻ സാധിക്കുക. നിങ്ങളുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് പോലും ഈ നാല് ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ ആകും എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ ഏതു സ്വഭാവ രീതിയുള്ളവരാണ് ഏത് രീതിയിലാണ് നിങ്ങൾ ജീവിതം.
മുന്നോട്ടുപോകുന്നത് എന്നെല്ലാം ഈ നാല് ഉണ്ണിക്കണ്ണൻമാരിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കുന്ന ആ ചിത്രത്തിലൂടെ തിരിച്ചറിയാനാകും. പ്രധാനമായും ഇവിടെ ആദ്യം നൽകിയിരിക്കുന്നത് ആലിലയിൽ ശയിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ്. രണ്ടാമതായി നൽകിയിരിക്കുന്ന ഉണ്ണികണ്ണന് ചിത്രത്തിൽ താമരപ്പൂവിലിരിക്കുന്നതാണ് കാണുന്നത്. മൂന്നാമതായി നൽകിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വെണ്ണ കട്ട് തിന്നുന്ന.
ഉണ്ണിക്കണ്ണനാണ്. നാലാമതായി നൽകിയിരിക്കുന്നത് പശുക്കിടാവിനോടൊപ്പം ഉല്ലസിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രമാണ്. ഈ നാല് ചിത്രങ്ങളും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നവയാണ്. നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ ഉണ്ണികണ്ണന്റെ ചിത്രമാണ് എങ്കിൽ ഒരുപാട് ആത്മാർത്ഥതയുള്ള സ്വഭാവക്കാരായിരിക്കും നിങ്ങൾ. രണ്ടാമതായി നൽകിയിരിക്കുന്ന ഉണ്ണികൃഷ്ണനെ ചിത്രം തിരഞ്ഞെടുത്ത ആളുകളാണ് നിങ്ങൾ എങ്കിൽ എപ്പോഴും കുടുംബത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആയിരിക്കും.
കുടുംബത്തിലുള്ള ആളുകളുടെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിന് വേണ്ടി ഏത് അറ്റം വരെയും പോകാൻ ഇവർ തയ്യാറായിരിക്കും. മൂന്നാമതായി നൽകുന്നത് ആളുകളാണ് എങ്കിൽ മനസ്സിലെപ്പോഴും ബാല്യം സൂക്ഷിക്കുന്നവർ ആയിരിക്കും. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. ഏതു കാര്യത്തിനു വേണ്ടി റിസ്ക് എടുക്കാൻ തയ്യാറായിരിക്കും ഇവർ. നാലാമത്തെ ഉണ്ണിക്കണ്ണന്റെ ചിത്രം തിരഞ്ഞെടുത്ത ആളുകൾ എപ്പോഴും വളരെയധികം ഉത്തരവാദിത്വബോധത്തോടെ കൂടി പെരുമാറുന്നവർ ആയിരിക്കും. വീഡിയോ മുഴുവനായും കാണുക.