പലപ്പോഴും ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകളെ എല്ലാവരും എപ്പോഴും അല്പം ഭയത്തോട് കൂടി തന്നെയാണ് നോക്കി കാണാറുള്ളത്. ആയില്യം നാഗങ്ങളുമായി അടുത്ത ബന്ധമുണ്ട് എന്നാണ് പറയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ ആയില്യം നക്ഷത്ര 4 പാദങ്ങളിലാണ് ഉള്ളത്. അതിൽ ഓരോ മതത്തിനും വ്യത്യസ്ത സവിശേഷതകൾ ആയിരിക്കും ഉണ്ടായിരിക്കുകയായിരിക്കുക.
ആയില്യം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിലാണ് നിങ്ങൾ ജീവിച്ചിരിക്കുന്നത് എങ്കിൽ തീർച്ചയായും ഇതുകൊണ്ട്നിങ്ങൾക്ക് മറ്റു ദോഷങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല ഇത് ഏറ്റവും അനുയോജ്യമായ ഒരു നക്ഷത്ര പാദമാണ്. എന്നാൽ ആയില്യത്തിന്റെ രണ്ടാം പാദത്തിലാണ് നിങ്ങൾ ജീവിച്ചിരിക്കുന്നത് എങ്കിൽ സാമ്പത്തിക ലേശം ജീവിതകാലം മുഴുവനും അനുവദിക്കേണ്ട ഒരു സാധ്യത ഉണ്ട് എന്നും പറയപ്പെടുന്നു.
ആയില്യം മൂന്നാം പദത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നത് മാതാവിനെ മരണം സംഭവിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്. അതേസമയം ആയില്യം നാലാം പാദത്തിൽ ജനിക്കുന്നത് ആ കുഞ്ഞിന് സ്വയമൊ പിതാവിനും മൃത്യു ദോഷം ഉണ്ടാകാൻ കാരണമാകും. യഥാർത്ഥത്തിൽ പലർക്കും ഉള്ള ഒരു ധാരണയാണ് ആയില്യം അയലത്ത് വന്നാൽ വലിയ ദോഷമാണ് എന്നത്. എന്നാൽ ആയില്യം നക്ഷത്രക്കാർ അടുത്ത് വരുന്നതുകൊണ്ട് ഒരുതരത്തിലും ദോഷം ഉണ്ടാകുന്നില്ല. എന്നാൽ ഇവർ ദേഷ്യത്തോടെയും .
വൈരാഗ്യത്തോടെയോ അസൂയയോടെയോ നമ്മെ നോക്കുന്നതാണ് വലിയ ദോഷമാകുന്നത്. ഇത്തരത്തിൽ നിങ്ങളുടെ അയൽവക്കത്ത് ഇത്തരം നക്ഷത്രക്കാർ വന്നു ചേർന്നാൽ ഇതിന് പരിഹാരമായി വീട്ടിൽ ചില ചെടികൾ നട്ടുവളർത്താം. മഞ്ഞ നിറത്തിലുള്ള മുള, ഇല്ലി എന്നിവയും, കള്ളിപ്പാലകളും ഈ ആയില്യം നക്ഷത്രക്കാർ ഉള്ള വീടിന്റെ ഭാഗങ്ങളിൽ വളർത്താം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.