ഒരുപാട് തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നാം അനുഭവിച്ചിട്ടുണ്ട്. എന്നാൽ ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണമാകുന്നത് നിങ്ങളുടെ രക്തക്കുഴലുകളിൽ വരുന്ന ചില പ്രശ്നങ്ങളാണ്. രക്തക്കുഴലുകൾക്ക് കട്ടി കൂടുകയോ ഇതിന്റെ വ്യാസം കുറഞ്ഞു പോവുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ബ്ലോക്ക് ആയി കരുതപ്പെടുന്നത്. പ്രധാനമായും ഇത്തരത്തിലുള്ള ബ്ലോക്ക് ഉണ്ടാകുന്നതിന്റെ.
ഭാഗമായി തന്നെ ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക് രക്തം എത്താതെ വരുകയും ഇതിന്റെ കാരണമുണ്ട് ആ ഭാഗത്തെ അവയവങ്ങൾക്ക് തകരാറ് സംഭവിക്കുകയും ചെയ്യാം. പ്രത്യേകിച്ച് ഇത്തരത്തിലുള്ള അവസ്ഥകൾ നിങ്ങളുടെ ഹൃദയത്തിന്റെ ഭാഗത്തേക്കാണ് സംഭവിക്കുന്നത് എങ്കിൽ തലച്ചോറിൽ സ്ട്രോക്ക് എന്ന അവസ്ഥയും ഉണ്ടാകാം. ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും ഇത്തരത്തിലുള്ള രക്തപ്രവാഹം.
തടസ്സപ്പെടുന്നത് കൊണ്ട് ആ ഭാഗത്ത് രക്തം കട്ടപിടിച്ച് ചർമം ഇരുണ്ട് വരുന്നതായി കാണപ്പെടുന്നു. കാലുകളിലോ കൈകളിലോ ഇത്തരത്തിൽ രക്തം കട്ടപിടിച്ച് ഇരുണ്ട നിറം കാണപ്പെടുന്നു എങ്കിൽ വളരെ പെട്ടെന്ന് ഇതിനു വേണ്ട ചികിത്സകൾ നൽകുക. പ്രത്യേകിച്ചും വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ ബ്ലോക്കുകൾ ഇല്ലാതാക്കുന്നതിനും നിങ്ങളുടെ ഭക്ഷണ രീതിയും ജീവിതശൈലിയും അല്പം കൂടി ഒന്ന് ചിട്ടയായി കർമ്മപ്പെടുത്തണം. പ്രത്യേകിച്ച് ദിവസവും രാവിലെ ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കുന്നത്.
ഈ പ്രശ്നം പരിഹരിക്കാനുള്ള നല്ല മാർഗമാണ്. ഭക്ഷണത്തിൽ നിന്നും പരമാവധിയും കാർബോഹൈഡ്രേറ്റ് മൈദ മധുരം എന്നിവ ഒഴിവാക്കുക. ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തിയ ഒരു ഡയറ്റ് ശീലമാക്കുക. ദിവസവും ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യാനായി കണ്ടെത്താം. നിങ്ങൾക്കുണ്ടാകാവുന്ന വലിയ മാരക രോഗങ്ങളെ ഈ തിരിച്ചറിവിൽ നിന്നും ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.