അന്നപൂർണേശ്വരിയുടെ സാന്നിധ്യമുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അരി. ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് അരിയെ കാണാൻ ആകുന്നത്. പ്രധാനമായും ഒരു വീടിനകത്ത് അരി തീർന്നുപോയി എന്നാൽ ദേവിയുടെ സാന്നിധ്യം നഷ്ടപ്പെട്ട് പോകുന്നു എന്നതാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരിക്കലും നിങ്ങളുടെ വീട്ടിൽ അരി തീർന്നു പോകാനുള്ള സാഹചര്യം ഉണ്ടാകരുത്.
ഇതിനു വേണ്ടി തന്നെ എപ്പോഴും അരി പാത്രത്തിൽ നിങ്ങൾക്ക് ഒരു ശ്രദ്ധ ഉണ്ടായിരിക്കണം. പ്രധാനമായും നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുന്ന പാത്രത്തിന് കൂടുതൽ വൃത്തിയും ശുദ്ധിയും ഉണ്ടായിരിക്കണം. ഹരിപ്പാത്രത്തിന്റെ ഉൾഭാഗം മാത്രമല്ല പുറം ഭാഗവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നിങ്ങളുടെ വീട്ടിൽ അരി സൂക്ഷിക്കുന്നത് പാത്രത്തിൽ തന്നെയായിരിക്കണം.
പലരും വാങ്ങിക്കൊണ്ടുവരുന്ന ചാക്കിൽ തന്നെ അരി സൂക്ഷിച്ചു വയ്ക്കുന്ന ഒരു ശീലമുണ്ട്. ഒരിക്കലും ഇങ്ങനെ ചെയ്യരുത് കാരണം ഇത് നിങ്ങളുടെ സമ്പത്തിനെ തന്നെ ക്ഷയിപ്പിക്കാൻ കാരണമാകും. നിങ്ങൾ കടയിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന ഹരിഹ കൃത്യമായി ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. എപ്പോഴും അരി സൂക്ഷിക്കുന്ന പാത്രത്തിന്റെ അര ഭാഗത്തിൽ കൂടുതലായി നിറഞ്ഞിരിക്കണം. മാത്രമല്ല നിങ്ങളുടെ വീട്ടിലെ അരി ഒരു രൂപ നാണയം സൂക്ഷിക്കുന്നത് എത്ര വലിയ ദാരിദ്ര്യത്തിൽ നിന്നും നിങ്ങളെ കരയ്ക്ക് കയറ്റും.
എന്നാൽ ഈ ഒരു രൂപ നാണയം വെറുതെ പാത്രത്തിൽ ഇട്ടാൽ മാത്രം പോരാ. നിങ്ങളുടെ പൂജാമുറിയിൽ നിലവിളക്ക് വെച്ച സമയത്ത് പ്രാർത്ഥനയോടുകൂടി ഈ ഒരു രൂപ നാണയം ഒരു ചുവന്ന തുണിയിൽ പൊതിഞ്ഞു വേണം അരി പാത്രത്തിൽ ഇടാൻ. നിങ്ങളുടെ അരി പാത്രത്തിന് പുറത്തായി മഞ്ഞളും കുങ്കുമവും ചേർത്ത് ഒരു പൊട്ടു തൊട്ടു കൊടുക്കുന്നത് അനുഗ്രഹമായിരിക്കും. തുടർന്നും കൂടുതൽ അറിവിനായി ലിങ്ക് തുറന്നു കാണുക.