ഏറ്റവും അധികം പ്രമേഹ രോഗികൾ ഉള്ള ഒരു നാട് ആയി കേരളം മാറിയിരിക്കുന്നു. പ്രധാനമായും നമ്മുടെ ഭക്ഷണ രീതി തന്നെയാണ് എത്രയധികം പ്രമേഹ രോഗികൾ ഉണ്ടാകാനുള്ള അടിസ്ഥാന കാരണം. നമ്മുടെയെല്ലാം ഇഷ്ട ഭക്ഷണം എന്നും ചോറ് തന്നെയാണ് എന്നതുകൊണ്ട് തന്നെ പ്രമേഹ രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിരിക്കുന്നു. കൂടുതലും നാം കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ്.
അളവാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകാനുള്ള അടിസ്ഥാന കാരണമായി മാറിയിരിക്കുന്നത്. സാധാരണയായി 4 നേരങ്ങളിലായാണ് ഭക്ഷണം കഴിക്കാറുള്ളത്. എന്നാൽ നിങ്ങൾ കഴിക്കുന്ന ആ ഭക്ഷണത്തിന് ആറോ ഏഴോ നേരം മാറ്റി കഴിക്കാൻ ശ്രമിക്കുക. എപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ ഒരു ചുരുങ്ങിയ അളവ് മാത്രം എടുത്ത് കഴിക്കാൻ ശ്രമിക്കുക. ഇഡ്ഡലി ദോശ അപ്പം പോലുള്ള.
പൊളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് വലിയ രീതിയിൽ ഷുഗർ വർദ്ധിക്കാൻ ഇടയാക്കും. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ കഴിക്കുമ്പോൾ ഏറ്റവും ചുരുങ്ങിയ അളവ് മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. ഉച്ചയ്ക്കോ രാത്രിയിലോ കഴിക്കുന്ന ഭക്ഷണത്തിൽ ചോറ് ഉൾപ്പെടുന്നു എങ്കിൽ അത് ഏറ്റവും ചുരുങ്ങിയ ഒരു ഭാഗം മാത്രമാക്കി പ്ലേറ്റിൽ ഉൾപ്പെടുത്താം. ബാക്കിയുള്ള ഭാഗങ്ങൾ മുഴുവനും ഇലക്കറികളും.
പച്ചക്കറികളും മാത്രം വെച്ച് നിറയ്ക്കുക. ഏതൊരു ഭക്ഷണവും കഴിക്കുമ്പോൾ ഇതിനോടൊപ്പം സാലഡുകൾ ധാരാളമായി ഉൾപ്പെടുത്താം. ചായ കാപ്പി പോലുള്ളവ കഴിക്കുന്ന ശീലം ഉള്ളവരാണ് എങ്കിൽ ഇത് ഒഴിവാക്കി പകരം ഗ്രീൻ ടീ ഉലുവ വെള്ളം എന്നിവ കുടിക്കാം. പ്രമേഹ രോഗികളുടെ ശരീരത്തിൽ ഉലുവ കഴിക്കുന്നത് വലിയ രീതിയിൽ തന്നെ ഗുണം ചെയ്യാറുണ്ട്.