നിങ്ങളുടേ ശരീരത്തിൽ കാണുന്ന ഒട്ടുമിക്ക രോഗങ്ങളുടെയും ചിലപ്പോഴൊക്കെ അടിസ്ഥാന കാരണമായി മാറുന്നത് ശരീരത്തിലെ രക്തക്കുറവ് ആണ്. ശരിയായ രീതിയിൽ രക്തക്കുഴലുകളുടെ രക്തം ഒരു രക്തത്തിൽ ചില അംശങ്ങൾ കുറയുന്നതും ഇത്തരത്തിൽ രക്തക്കുറവിന് കാരണമാകുന്നു. ധാരാളമായി രീതിയിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതും, ചിലപ്പോഴൊക്കെ അമിതമായ ക്ഷീണം തളർച്ച എന്നിവ അനുഭവപ്പെടുന്നതും, ഇടയ്ക്കിടെ പനി അനുഭവപ്പെടുന്നതും, ശരീരത്തിന്റെ പലഭാഗങ്ങളിലായി ചൊറിച്ചിൽ അനുഭവപ്പെടുന്നതും.
സ്വന്തം ഹൃദയമിടിപ്പ് നമുക്ക് തന്നെ കേൾക്കാൻ സാധിക്കുന്നതും, തുടർച്ചയായി അസിഡിറ്റി സംബന്ധമായ പുളിച് തികട്ടൽ, നെഞ്ചരിച്ചിൽ എന്നിവ അനുഭവപ്പെടുന്നതും ഈ രക്തക്കുറവിന്റെ ഭാഗമായിട്ടാണ്. നിങ്ങൾക്കും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ട് എങ്കിൽ നിങ്ങൾ തീർച്ചയായും രക്തക്കുറവ് ഉണ്ടോ എന്നത് ടെസ്റ്റ് ചെയ്യണം. രക്തത്തിലെ ഹീമോഗ്ലോബിൻ, പ്ലേറ്റ്ലെറ്റ്, വെളുത്ത രക്താണുക്കൾ എന്നിവ മൂന്നും ഒരുപോലെ ഇല്ലാതെ വരുന്ന സമയത്തും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം.
രക്തത്തിലെ ചുവന്ന നിറത്തിന് വേണ്ടി മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിനും കൂടി വേണ്ടിയാണ് ഹിമോഗ്ലോബിൻ നിലനിൽക്കുന്നത്. മുറിവുകൾ ഉണ്ടാകുമ്പോൾ പുറത്തേക്ക് രക്തം ഒഴുകി പോകുന്നത് തടയുന്നതിന് വേണ്ടിയാണ് ആണ് വെളുത്ത രക്താണു പ്രവർത്തിക്കുന്നത്. അതുപോലെതന്നെ രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിർത്തുന്നതിന് വേണ്ടിയാണ് പ്ലേറ്റ്ലെറ്റുകളും പ്രവർത്തിക്കുന്നത്. ഇവ മൂന്നിന്റെയും അളവിൽ എന്തെങ്കിലും തരത്തിലുള്ള കുറവുകൾ ഉണ്ടാകുമ്പോൾ ഇത് രക്തക്കുറവിന്റെ ഫലം ഉണ്ടാകും.
ചിലർക്ക് തുടർച്ചയായ ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ കൊണ്ട് ഇത്തരം കുറവ് അനുഭവപ്പെടാം. മലാശ്ശേരി സംബന്ധമായ ക്യാൻസറുകളുടെ ഭാഗമായും മലത്തിലൂടെയോ അല്ലാതെയോ രക്തം ഒഴുകിപ്പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് ഇത് രക്തക്കുറവിന് കാരണമാകും. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും അടങ്ങിയ രീതിയിലുള്ള ഭക്ഷണങ്ങൾ ശീലമാക്കുക. കാരണം അറിഞ്ഞു ഏതു രോഗത്തെയും ചികിത്സിക്കുക.