ഒരുപാട് മരുന്നുകളുടെയും കെമിക്കലുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും നാം കഴിക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ പല്ലുകൾക്ക് കറ പിടിക്കുകയും നിറം മങ്ങുകയും ചെയ്യുന്ന അവസ്ഥകൾ കാണാറുണ്ട്. പല്ലുകളുടെ ഇങ്ങനെ നിറം മങ്ങുന്ന അവസ്ഥ നിങ്ങൾക്ക് കൂടുതൽ വിഷമം ഉണ്ടാകും. ഒരിക്കലും ഇത്തരത്തിലുള്ള പ്രയാസം ഇനി നിങ്ങളെ അലട്ടാതിരിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട്.
ചില പ്രത്യേക രീതികൾ പരീക്ഷിക്കാം. പല്ലുകളിലെ കറ കളയുന്നതിനും പല്ലുകൾ മനോഹരമാക്കുന്നതിന് വേണ്ടി ഒരുപാട് തരത്തിലുള്ള പേസ്റ്റുകൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ ഇവയിലെല്ലാം അടങ്ങിയിട്ടുള്ള കെമിക്കലുകൾ പല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുത്തും എന്നതിനാൽ ഇവ ഉപയോഗിക്കാതെ തന്നെ പല്ലുകൾ മനോഹരമാക്കാനുള്ള വഴികൾ കണ്ടെത്തുകയാണ് വേണ്ടത്.
ഇങ്ങനെയൊരു നല്ല മാർഗ്ഗം നിങ്ങൾക്ക് പരിചയപ്പെടാം ഇതിനായി പച്ച വെളിച്ചെണ്ണ മാത്രമാണ് ആവശ്യമായി വരുന്നത്. ദിവസവും പല്ലുതേച്ച ശേഷം നിങ്ങളുടെ പല്ലുകളിൽ പച്ചവെളിച്ചെണ്ണ അല്പം ഒന്ന് പുരട്ടിയിടുക. ഇങ്ങനെ ചെയ്താൽ പല്ലിലെ കറ പോവുകയും പല്ലുകൾ കൂടുതൽ തിളക്കമുള്ളതും മനോഹരമുള്ളതും ആവുകയും ചെയ്യും. അതുപോലെ പല്ലു തേക്കാനായി ഉപയോഗിക്കാൻ വേണ്ടി ഉമിക്കരിയും വെളിച്ചെണ്ണയും ചേർത്ത മിക്സ് ഉപയോഗിക്കുകയും ചെയ്യാം.
ദിവസവും പേസ്റ്റിന് പകരമായി വെളിച്ചെണ്ണയും ഉമിക്കരിയും ചേർത്ത മിസ്സ് ഉപയോഗിച്ച് പല്ല് തേക്കുകയാണ് എങ്കിൽ പല്ലുകൾ മനോഹരമാവുകയും പല്ലുകളുടെ ആരോഗ്യം നിലനിൽക്കുകയും ചെയ്യും. കേസ് സംരക്ഷണം മാത്രമല്ല പല്ലുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് വെളിച്ചെണ്ണ ഒരു ഉപകാരിയാണ്. ഇനി നിങ്ങൾക്കും കംഫർട്ടബിൾ ആയി ചിരിക്കാം. നിങ്ങളുടെ പല്ലുകളും മനോഹരമാകും ഈ വെളിച്ചെണ്ണ പ്രയോഗം ചെയ്യുന്നതിലൂടെ.