എല്ലുതേമാനമാണ് മുട്ട വേദനയോ നിങ്ങളെ എവിടെയും തളർത്തില്ല. പ്രായം എത്ര കൂടിയാലും നിങ്ങളുടെ എല്ലുകൾക്ക് കൂടുതൽ ബലം ഉണ്ടാകും.

മുട്ടു വേദനയും എല്ല് ത്തേമാനമുണ്ടാകുന്നത് സാധാരണമായ ഒരു കാര്യമായി ഇന്ന് കണ്ടുവരുന്നു. പ്രത്യേകമായി ഇത്തരത്തിലുള്ള എല്ല് തേയ്മാനം ഉണ്ടാക്കാനുള്ള കാരണം തന്നെ നിങ്ങളുടെ ജീവിതശൈലിലെ ചില ക്രമക്കേടുകൾ ആണ്. അതുപോലെതന്നെ പ്രായം കൂടുന്തോറും ഇല്ല കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും അളവ് കുറയുന്നതും ഈ എല്ലുകൾക്ക് ഭലക്ഷയുണ്ടാകാൻ കാരണമാകുന്നുണ്ട്.

   

നിങ്ങളുടെ ശരീരത്തിലെ എല്ലാ എന്നിവകൾക്കും ആരോഗ്യവും ഫലവും വർധിക്കുന്നതിന് നിങ്ങളുടെ ജീവിത ശൈലിയിൽ കൂടുതൽ ഇലക്കറികളും പച്ചക്കറികളും ശീലമാക്കാം.കാൽസ്യം കുറയുന്നത് കൊണ്ട് മാത്രമല്ല ഇനിക്ക് കലക്ഷയം ഉണ്ടാകുന്നത് എന്ന് അവബോധം ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള കാൽസ്യം ശരീരത്തിലേക്ക് എത്തിക്കുന്നതിനോടൊപ്പം .

തന്നെ വിറ്റാമിൻ ഡി 3 യും ഒപ്പം എത്തിക്കേണ്ടതായിട്ടുണ്ട്. കാരണം വിറ്റാമിൻ ഡിവൈസ് ഇല്ലാതെ എല്ലുകൾക്ക് കാൽസ്യം വലിച്ചെടുക്കാൻ സാധിക്കില്ല. കാബേജ് കോഴിക്കോട് പോലുള്ള പച്ചക്കറികളും ശീലമാക്കാം. നിങ്ങളുടെ ദഹന വ്യവസ്ഥയിലോ കുടലുകളിലോ ഉള്ള ബാക്ട്ടിരിയകളുടെ സാന്നിധ്യവും എല്ലുകളുടെ തേയ്മാനത്തിന് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന സമയത്ത് എല്ല് സൂപ്പുകൾ വെച്ചുപിടിക്കുന്നത് എന്തുകൊണ്ട് അനുയോജ്യമാണ്. ഇതിനായി മട്ടന്റെ എല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം.

ദിവസവും നിങ്ങളുടെ കാൽമുട്ടുകൾക്ക് തേയ്മാനം ഉള്ള ഭാഗത്ത് മലർന്ന് കിടന്നുകൊണ്ട് ഒരു ടവൽ വെക്കുക ശേഷം കാലിന് പാദങ്ങൾ അല്പം മുകളിലേക്ക് പ്രഷർ ചെയ്തു പിടിക്കുന്ന രീതിയിൽ നിവർത്തി തന്നെ പിടിക്കുക. ഇത് തേയ്മാനമുള്ളവർക്ക് കൂടുതൽ ഒരു ആശ്വാസം ആയിരിക്കും. അതുപോലെ തന്നെ ചുമരിൽ ചാരി നിന്നശേഷം കാൽമുട്ടുകൾ മടക്കുന്ന രീതിയിലേക്ക് പതിയെ താഴേക്ക് അൽപ്പം ഒന്ന് പ്രഷർ ചെയ്ത് വായുവിൽ ഇരിക്കുന്ന രീതിയിൽ അല്പ സമയം ആയിരിക്കാം. ഇതും വേദനകൾ കുറയ്ക്കാനുള്ള നല്ല മാർഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *