ഈ അഞ്ചു വിറ്റാമിനുകൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തു, എങ്കിൽ നിങ്ങളുടെ രോഗപ്രതിരോധശേഷി സുരക്ഷിതമായിരിക്കും.

ശരീരത്തിന് പുറമേ നിന്നും ആക്രമിക്കുന്ന ഫലം ഘടകങ്ങളിൽ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിച്ചു നിൽക്കുന്നത് നിങ്ങളുടെ ശരീരത്തിൽ തന്നെ നിലനിൽക്കുന്ന രോഗപ്രതിരോധ ശേഷിയാണ്. ശരീരത്തിന് ആവശ്യമായവയും ആവശ്യമില്ലാത്തവനും തിരിച്ചറിഞ്ഞ് ഒഴിവാക്കുന്ന ഒരു പ്രവർത്തനമാണ് രോഗപ്രതിരോധശേഷി ചെയ്യുന്നത്.

   

ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ നിലനിർത്തുന്നതിന് ഏറ്റവും പ്രധാനമായും 7 ഘടകങ്ങളാണ് ആവശ്യമായിട്ടുള്ളത്. കൂട്ടത്തിൽ ഏറ്റവും ആദ്യത്തെ വിറ്റമിൻ എ യുടെ സാന്നിധ്യമാണ്. ശ്വാസകോശ സംബന്ധമായി നമുക്ക് ഒരുപാട് അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ശ്വാസകോശത്തെ സംബന്ധിക്കുന്ന അലർജി പ്രശ്നങ്ങളെല്ലാം അകറ്റിനിർത്താനും ശ്വാസകോശത്തെ സംരക്ഷിക്കാനും ഈ വിറ്റാമിൻ എ ഒരുപാട് സഹായകമാണ്.

വിറ്റാമിൻ എയുടെ സാന്നിധ്യം ഉറപ്പിക്കാനായി ബട്ടർ, മുട്ടയുടെ മഞ്ഞ കരു എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക . രണ്ടാമതായി വിറ്റമിൻ ഇ യുടെ സാന്നിധ്യമാണ് ആവശ്യമായി വരുന്നത്. ശരീരത്തിന്റെ പലതരത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളും സുഗമമാക്കുന്നതിന് വിറ്റമിൻ സി ധാരാളമായി ശരീരത്തിൽ ഉണ്ടായിരിക്കണം. ഇത് ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഇന്ന് ഒരുപാട് മലയാളികൾക്കുണ്ട്. കാരണം ഇന്ന് ഒരുപാട് ഓഫീസ് വർക്കുകളാണ് നാം ചെയ്യുന്നത് എന്നത് തന്നെയാണ്.

ഉപ്പിലിട്ട പച്ചക്കറികളും പുളിരസമുള്ള പഴവർഗങ്ങളും കാബേജ് പോലുള്ള പച്ചക്കറികളും ശീലമാക്കിയാൽ വിറ്റാമിൻ നമുക്ക് ധാരാളമായി ലഭിക്കും. അതുപോലെതന്നെ വിറ്റാമിൻ സിയും ഉറപ്പുവരുത്തണം. സിങ്ക്, സെലേനിയം, കോപ്പർ എന്നിവയും നമ്മുടെ ശരീരത്തിൽ ആവശ്യമായ അളവിൽ നിലനിൽക്കണം. കാരണം ഈ ഘടകങ്ങളുടെ എല്ലാം സാന്നിധ്യം നമ്മുടെ ശരീരത്തിൽ കുറയുന്നതിനനുസരിച്ച് പുറത്തുനിന്നുള്ള വൈറസുകളും ബാക്ടീരിയകളും ചെറിയ പൊടിപടലങ്ങൾ പോലും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *