പ്രമേഹവും കൊളസ്ട്രോളും കൊണ്ട് ശരീരം ഒരു രോഗാവസ്ഥയിൽ എത്തിയ ആളുകൾ ആണെങ്കിൽ കൂടിയും രീതിയിലുള്ള ഭക്ഷണക്രമം നിങ്ങൾ പാലിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് നിങ്ങളുടെ ശരീരത്തിന്റെ രോഗാവസ്ഥ അകറ്റാൻ ഇത് വളരെയധികം സഹായകമാണ്.പ്രമേഹവും കൊളസ്ട്രോളും പോലുള്ള ജീവിതശൈലി രോഗങ്ങൾ നമ്മുടെ ശരീരത്തിന്റെ പല അവയവങ്ങളുടെ ആരോഗ്യവും കാർന്നു തിന്നുന്നു.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഞങ്ങളുടെ ശരീരത്തിൽ ബാധിക്കാതിരിക്കാൻ നല്ല ഒരു ജീവിതശൈലി നാം പാലിക്കേണ്ടതുണ്ട്. ഒരു ദിവസത്തെ ഭക്ഷണരീതി ഈ പറയുന്ന രീതിയിൽ നിങ്ങൾ ക്രമപ്പെടുത്തുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഇത്തരം രോഗങ്ങളെയെല്ലാം അകറ്റിനിർത്താൻ ആകും. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് രണ്ട് ഗ്ലാസ് വെള്ളം കുടിച്ചു തുടങ്ങാം. ശേഷം ഒരു ഗ്ലാസ് കുക്കുമ്പർ ജ്യൂസ് കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിലനിൽക്കാൻ സഹായിക്കും.
നിങ്ങൾ വ്യായാമം ചെയ്യാത്ത ഒരു വ്യക്തിയാണ് എങ്കിൽ കൂടിയും അല്പ ദൂരം നടക്കാൻ എങ്കിലും ഇനിയുള്ള സമയങ്ങളിൽ ശ്രമിക്കണം. പ്രഭാത ഭക്ഷണം ചെറിയ രീതിയിൽ കഴിക്കാനായി ശ്രദ്ധിക്കുക. ഒരു ബ്രെഡ് ഓംലെറ്റോ അല്ലെങ്കിൽ സ്പാനിഷ് ഓംലെറ്റും നിങ്ങൾക്ക് പരീക്ഷിക്കാം. ഉച്ചയ്ക്ക് നാളെ കഴിക്കുന്ന ഭക്ഷണം ഒരു തവിയിൽ ഒതുക്കുക.
ഇതിനോടൊപ്പം ധാരാളമായി കറികൾ നിങ്ങൾക്ക് ഉപയോഗിക്കാം. രാത്രിയിൽ ചോറ് ഒഴിവാക്കി പകരമായി ഒരു ചപ്പാത്തി റോൾ ചിക്കൻ ചേർത്തോ മുട്ട ചേർത്ത് കഴിക്കാം. ചോറ് പരമാവധി കുറച്ച് ഉപയോഗിക്കുക തന്നെയാണ് ഇത് ശരീരപ്രകൃതിക്കാർക്കും ഉത്തമം. വ്യായാമത്തിനും നിങ്ങളുടെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം കൊടുക്കേണ്ടതുണ്ട്.