പല്ലുകൾക്ക് നിറം വയ്ക്കുന്നതിനുവേണ്ടി പലതരത്തിലുള്ള പേസ്റ്റുകളും നാം പരസ്യങ്ങളിൽ കണ്ടിരിക്കും. എന്നാൽ ഈ പേസ്റ്റുകളെല്ലാം ഉപയോഗിക്കുന്നത് മൂലം നിങ്ങളുടെ പല്ലുകൾക്ക് യഥാർത്ഥത്തിൽ സംഭവിക്കുന്നത് തകരാറുകൾ ആണ്. നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം കുറയുന്നതിന് പേസ്റ്റ് സ്ഥിരമായി ഉപയോഗിക്കുന്നത് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം നിലനിർത്തണം.
പല്ലുകളുടെ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള അടുക്കളയിൽ ഉള്ള ഒരു വസ്തു ഉപയോഗിക്കാം. ഇതിനായി ഒരു ചെറിയ കഷണം ഇഞ്ചിയാണ് ആവശ്യമായി വരുന്നത്. ഇഞ്ചി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞോ അല്ലാതെയോ മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഇഞ്ചി നല്ല പേസ്റ്റ് രൂപത്തിൽ ആയിരിക്കണം. ഇതിലേക്ക് അര സ്പൂൺ ചെറുനാരങ്ങ നീരു മിക്സ് ചെയ്ത്.
ഒരല്പം ഉപ്പും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. പേസ്റ്റ് എങ്ങനെയാണോ നാം പല്ലുകളിൽ ഉപയോഗിക്കുന്നത് ആ രീതിയിൽ തന്നെ ഈ ഇഞ്ചി പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കാം. പല്ലിന്റെ നിറം മാത്രമല്ല ആരോഗ്യവും വർദ്ധിപ്പിക്കും ഈ ഇഞ്ചി പേസ്റ്റ്. ദിവസവും രാവിലെയും വൈകിട്ടും രണ്ടുനേരം ഇത് ഉപയോഗിച്ച് പല്ല് വൃത്തിയാക്കണം.
പല്ലിന്റെ എല്ലാ ഗ്യാപ്പിലേക്കും എത്തുന്ന രീതിയിൽ വേണം ഇത് ഉപയോഗിക്കാൻ. ഇനി കറപിടിച്ച, മഞ്ഞ നിറമുള്ളതുമായ പല്ലുകളെ മറന്നേക്കാം. ഈ ഇഞ്ചി പേസ്റ്റ് കൊണ്ട് തൂ വെള്ള നിറമുള്ള പല്ലുകൾ നിങ്ങൾക്കും സ്വന്തമാക്കാം. അടുക്കളയിൽ തന്നെയുള്ള വസ്തുക്കൾ കൊണ്ട് നിങ്ങളുടെ ചർമ്മവും ആരോഗ്യവും എല്ലാം തന്നെ സംരക്ഷിക്കാം എന്ന് നിങ്ങൾക്കറിയാമോ. ഈ ഇഞ്ചി പേസ്റ്റ് നിങ്ങൾക്കും ശീലമാക്കാം.