സൗന്ദര്യം എല്ലാവരുടെയും ഒരു ആഗ്രഹമാണ്. എന്നാൽ നമ്മൾ ചിലർ ശ്രദ്ധിച്ചിട്ടുണ്ടാവും ചിലരിൽ അവരുടെ പ്രായത്തിനനുസരിച്ച് ചർമ്മത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകാറില്ല. പലരുടെയും ശരീരത്തിനും കിന്നനും ആകാരഭംഗിയും, മൃദുത്വവും, തിളക്കമുള്ളതും ആയിരിക്കും. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ചിലർക്ക് പ്രായത്തെക്കാൾ കൂടുതൽ വയസ്സ് തോന്നിക്കുകയും, ചർമം പെട്ടെന്ന് തന്നെ ചുളിയുന്നതും കാണാം. ഇങ്ങനെയൊക്കെ വരാനുള്ള കാരണങ്ങൾ.
എന്തൊക്കെയാണെന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്. നമ്മുടെ അവയവങ്ങളിൽ ഏറ്റവും വലിയ ഒരു ഓർഗനാണ് സ്കിൻ എന്ന് പറയുന്നത്. നല്ല രീതിയിൽ സ്കിൻ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ നമുക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാകുന്നതാണ്. പ്രധാനമായും സ്കിന്നിൽ ഉണ്ടാകുന്ന അലർജികളൊക്കെ തന്നെ സ്കിന്ന് സംബന്ധമായ പ്രശ്നങ്ങളാണ്. അതേപോലെതന്നെ അങ്ങനെയുള്ള ആളുകൾ പ്രധാനമായും ഒഴിവാക്കേണ്ട ചില ഭക്ഷണപദാർത്ഥങ്ങളാണ് പാല്, തൈര്, ചോറ്.
അതുപോലെതന്നെ കപ്പ തുടങ്ങിയവയൊക്കെ ഇവർ ഒഴിവാക്കേണ്ടതാണ്. നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂടുന്നതനുസരിച്ച് ലിവറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവിലുള്ള വ്യത്യാസവും കൂടുന്നു. അതിന്റെ ഭാഗമായി നമ്മുടെ ശരീരത്തിൽ ഒരുപാട് ബ്ലോക്കുകൾ ഉണ്ടാകുന്നു. ഇതുവഴി നമ്മുടെ സ്കിന്നുകൾ ഡാമേജ് ആകാനും സാധ്യതയുണ്ട്.
അതേപോലെതന്നെ പാല് ഗോതമ്പ് എന്നിവ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. വെയിറ്റ് നമ്മൾ കുറയ്ക്കേണ്ടതും മധുരത്തിന്റെ ഉപയോഗം കുറയ്ക്കേണ്ടതും വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. ആപ്പിൾ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ അല്പം എടുത്ത് ഇവ മൂന്നും കൂടി ഒരുമിച്ച് ജ്യൂസ് ആക്കി കുടിക്കുന്നത് വളരെയധികം നല്ലതായിരിക്കും. ചർമ്മത്തെ ഒരുപാട് നിറം വെപ്പിക്കുക എന്നതിനേക്കാൾ ആരോഗ്യപ്രദമായ ചർമ്മം നിലനിർത്താൻ ശ്രദ്ധിക്കുക.