പ്രായം കൂടുന്തോറും ചർമ്മത്തിന് ചുളിവുകളും, നിറം മംഗലും എല്ലാം സാധാരണയായി തന്നെ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ചുളിവുകൾ പ്രായത്തിനു മുൻപേ നമുക്ക് വന്നുചേരുന്നതായും കാണാറുണ്ട്. ഇത്തരത്തിലുള്ള സ്കിന്ന് പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ നമുക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. പ്രധാനമായും നമ്മുടെ ഭക്ഷണക്രമം ഇതിനനുസരിച്ച് ക്രമീകരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ഭക്ഷണത്തിൽ ധാരാളം ആയി പച്ചക്കറികളും, ഇലക്കറികളും, ജലാംശം ഉള്ള പഴങ്ങളും ആയി ഉപയോഗിക്കാം. കുക്കുംബർ, തണ്ണിമത്തൻ, എന്നിങ്ങനെയുള്ള പഴങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ചർമ്മത്തിന്റെ ഡാർക്ക് നിറം കുറയ്ക്കുന്നതിന് വേണ്ടി ബീറ്റ്റൂട്ട് ഒരു പരിധി വരെ ഉപയോഗപ്പെടാറുണ്ട്. മാത്രമല്ല ക്യാരറ്റും, ബീറ്ററൂട്ടും, ആപ്പിളും കൂടി മിക്സ് ചെയ്ത് ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
കൂട്ടത്തിൽ നിങ്ങളുടെ സ്കിന്നും കൂടുതൽ തിളങ്ങും. അലോവേര, ബീറ്റ്റൂട്ട്, കുക്കുംബർ, ചെറുനാരങ്ങ,എന്നിവയെല്ലാം ഉപയോഗിച്ച് മുഖത്ത് ഫേസ് പാക്കുകൾ ഉണ്ടാക്കിയിടുന്നതും ഗുണം ചെയ്യും. ഫേസ് പാക്കുകൾ ഉണ്ടാകുമ്പോൾ ഇതിൽ വിറ്റാമിൻ ഈ ഓയിൽ കൂടി ചേർക്കാൻ. വിറ്റമിൻ ഡിറ്റമിൻ എ എന്നിവയെല്ലാം സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ടതാണ്.
അപ്പോൾ തന്നെ ദിവസവും ഏറ്റവും കുറഞ്ഞത് മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ കുളിക്കുന്ന ശീലമുള്ള ആളുകളുണ്ട്. എന്നാൽ ഇങ്ങനെ കുളിക്കുമ്പോൾ സ്കിന്നിലുള്ള നല്ല കണ്ടന്റുകൾ നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ കുളിക്കുമ്പോൾ സോപ്പിന് പകരമായി ഷവർ ജല്ലുകൾ ഉപയോഗിക്കാം.