സാമ്പത്തികമായും, ജോലി ലഭിച്ചും , വിവാഹം നടന്നും, പഠന മേഖലയിലും എല്ലാം നല്ലപോലെ ഉയർച്ച നേടണം എന്നത് നാം ആഗ്രഹിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും ഇത്തരത്തിൽ മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്ന അമ്മമാരാണ് നിങ്ങൾ എങ്കിൽ വീട്ടിൽ നിർബന്ധമായും ചില ചെടികളെ കുറിച്ച് അറിഞ്ഞിരിക്കാം. പ്രധാനമായും ഈ കൂട്ടത്തിൽ ഏറ്റവും ആദ്യം വരുന്നത് അരുത എന്ന ശരിയാണ്.
ഈ അരുത എന്നീ വീടിന്റെ തെക്കുപടിഞ്ഞാറ് മൂലയായ കന്നിമൂലയിൽ നട്ടുപിടിപ്പിക്കുകയാണ് എങ്കിൽ വീട്ടിൽ ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാകും. എന്നതിനോടൊപ്പം തന്നെ നിങ്ങളുടെ മക്കളുടെ ജീവിതവും നല്ല ഉയർച്ചയിൽ എത്തിച്ചേരും. ഒപ്പം തന്നെ ഇതിന് ഒരുപാട് ആയുർവേദ ഗുണങ്ങളും ഉണ്ട്. ആസ്മാ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കെല്ലാം മരുന്നായി ഈ അരുത ഉപയോഗിക്കാം.
അരുത് മാത്രമല്ല കൃഷ്ണ വെറ്റിലയും വീടിന്റെ ഈ ഭാഗത്ത് വളർത്തുകയാണ് എങ്കിൽ നിങ്ങളുടെ മക്കളുടെ ജീവിതം വളരെയധികം സമ്പന്നമായി തീരും. വീട്ടിൽ നിന്നും എവിടെയെങ്കിലും യാത്ര പോകാനായി ഇറങ്ങുന്ന സമയത്ത് ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഇറങ്ങുന്ന സമയത്ത് പ്രധാന വാതിലിന് നേരെയായി ഒരു രാജമല്ലി ചെടിയുണ്ട് എങ്കിൽ ഇത് ആ യാത്രയെ പോസിറ്റീവ് ആക്കി മാറ്റും.
രാജമല്ലി എന്നത് ഈശ്വര സാന്നിധ്യമുള്ള മണ്ണിൽ മാത്രം വളരുന്ന ഒന്നാണ്. വീടിന്റെ വടക്കുഭാഗത്തായി ഒരു ചെമ്പകമരം ഉണ്ട് എങ്കിൽ ഇത് ഗുണം കൊണ്ടും മണം കൊണ്ടും നല്ല പോസിറ്റീവ് എനർജി നിറയ്ക്കും. ചെമ്പകം മാത്രമല്ല തെച്ചി, മന്ദാരം, ജമന്തി, ശിവൻ അരുളി, നന്ത്യാർവട്ടം എന്നീ ചെടികളും ഈ ഭാഗത്ത് വളർത്തുന്നത് ഉത്തമമാണ്.