കിഡ്നി രോഗമുള്ള ആളുങ്ങൾക്ക് പ്രധാനമായും ശരീരത്തിന് കാണപ്പെടുന്ന ച്ചില ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിന് മഞ്ഞ നിറമോ ശരിയായ രീതിയിൽ മൂത്രം പോകാത്ത അവസ്ഥയോ ഉണ്ടാകുന്നത്. ആദ്യമായി കാണുന്നത് മൂത്രത്തിന് ഫോഴ്സ് കുറയുക എന്നതാണ്, പിന്നീട് മൂത്രത്തിന്റെ അളവിൽ കുറവുണ്ടാവുകയും ചിലർക്ക് മൂത്രമൊഴിച്ചു കഴിഞ്ഞാലും കഴിഞ്ഞില്ല എന്ന് തോന്നൽ ഉണ്ടാകുന്നതും.
കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. അമിതവണ്ണമുള്ള ആളുകൾക്ക് കിഡ്നി രോഗം പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലെ അമിതമായി രാസപദാർത്ഥങ്ങൾ ഉൾപ്പെടുമ്പോൾ ഇത് കിഡ്നിയുടെ അരിപ്പ പോലുള്ള ഭാഗത്തിനു തകരാറു വരുത്താനും, പിന്നീട് ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരികയും ശരീരത്തിലെ വിഷാംശങ്ങൾ കെട്ടിക്കിടക്കുകയും.
മറ്റു രോഗങ്ങൾക്കും കാരണമാകാനും സാധ്യത കൂട്ടുന്നു. ഉള്ള എല്ലാ തരത്തിലുള്ള ദ്രാവക രാസപദാർത്ഥങ്ങളെയും ദഹിപ്പിച്ച് ശരീരത്തിൽ നിന്നും മൂത്രമാക്കി പുറത്തു കളയുന്ന പ്രവർത്തി ചെയ്യുന്ന അവയവമാണ് കിഡ്നി. നമ്മുടെ ഇന്നത്തെ ജീവിതശൈലിയിലുള്ള പ്രധാന പ്രശ്നമാണ് ഇത്തരത്തിൽ അവയവങ്ങൾക്ക് തകരാറുകൾ പെട്ടെന്ന് തന്നെ സംഭവിക്കാൻ ഇടയാക്കുന്നത്.
അതുകൊണ്ടുതന്നെ ജീവിതശൈലി കൂടുതൽ ആരോഗ്യപ്രദമാക്കുകയാണ് നാം ശ്രദ്ധിക്കേണ്ടത്. ഇതിനായി ദിവസവും രാവിലെ ഉണർന്നു ഒന്നോ രണ്ടോ ക്ലാസ്സ് ചെറു ചൂടുള്ള വെള്ളം കുടിക്കുക. അനുമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയും ചെയ്യാം. അപ്പോൾ തന്നെ ഒരു ദിവസത്തിൽ ഏറ്റവും കുറഞ്ഞത് മുക്കാൽ മണിക്കൂറെങ്കിലും വ്യായാമവും ശീലമാക്കണം. ഇത്തരം മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുമ്പോൾ തന്നെ രോഗങ്ങൾക്കും കുറവുണ്ടാകും.