സാധാരണ കേരളത്തിൽ കണ്ടുവരുന്ന ഈ കുടംപുളി നമ്മൾ മീൻ കറിയിൽ ചേർക്കുന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യുന്നത്. എന്നാൽ അതിലുപരിയായി നമുക്ക് കുടംപുളി കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെയധികം ഗുണങ്ങളുള്ള ഈ കുടംപുളി ഇത്തരം ഗുണങ്ങൾ അറിയാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും നമ്മൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ അതത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ ജീവിതത്തിൽ മറക്കാൻ കഴിയുന്ന ഒന്നാണ് കുടംപുളി. മാത്രമല്ല കുടംപുളിയുടെ ഗുണങ്ങൾ അറിഞ്ഞാൽ തന്നെ നമ്മൾ ഞെട്ടിപ്പോകും.
വളരെ എളുപ്പത്തിൽ തന്നെ നല്ലരീതിയിൽ കുടംപുളി കൊണ്ട് നമുക്ക് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യമാകുന്നു. അതുകൊണ്ട് തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. ചില സന്ദർഭങ്ങളിൽ കുടംപുളി വരുന്ന മാറ്റങ്ങൾ അറിയാതെ പോകരുത്. അങ്ങനെയുള്ള കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. പുറം കട്ടി യോട് കൂടിയുള്ള പുറംതോടുള്ള കുടംപുളിയുടെ ഗുണങ്ങൾ ഒരിക്കലും.
നമ്മൾ അറിയാതെ പോകരുത്. കുടംപുളി വഴുവഴുത്ത തരത്തിലുള്ള ഒരു കുര ഉള്ളതെങ്കിലും രുചികരം ഏരിയയാണ്. അതുകൊണ്ട് ഇതു നമുക്ക് ഭക്ഷ്യയോഗ്യം ആക്കാൻ പറ്റുന്ന വയാണ്. അതുകൊണ്ട് തീർച്ചയായും ഇതിനെ എല്ലാ ഗുണങ്ങളും അറിയുക. കുടംപുളിയുടെ ചമ്മന്തി കഴിക്കുന്നത് വളരെ രുചികരമാണ്. അതോടൊപ്പം തന്നെ പഴഞ്ചോറ് ചേർത്ത് കഴിക്കുകയാണെങ്കിൽ കൂടുതൽ ഗുണങ്ങൾ ഉണ്ട്.
കുടംപുളി അതിസാരം കഫക്കെട്ട് വാത രോഗങ്ങൾ എന്നിവയെ ചെറുത്തു നിർത്താൻ ഉള്ള ശേഷിയുണ്ട്. ഇത് പലവിധത്തിലുള്ള ആയുർവേദ മരുന്നുകളിലും കൂട്ടായി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ കുടംപുളിയുടെ ഔഷധഗുണങ്ങൾ ഒരിക്കലും അറിയാതെ ഇരിക്കരുത്. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.