പലർക്കും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ കൈകൾ പോകാൻ പറ്റാത്ത വിധത്തിലുള്ള ഷോൾഡർ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഈ അവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുന്നതിന് വേണ്ടി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ അവർക്ക് വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതുകൊണ്ടുതന്നെ നമ്മൾ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ചെയ്തു നോക്കുക.
ഇതു കൊണ്ടുള്ള മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഇതിന് ഏറ്റവും പ്രധാനമായി പറയുന്നത് എക്സസൈസ് തന്നെയാണ്. വ്യായാമം ഇതിന് ഉചിതമായ പരിഹാരം നൽകും എന്നുള്ള പഠനങ്ങൾ തെളിയിക്കപ്പെടുന്നത്.ഷോൾഡർ എന്നുപറയുന്നത് ചുറ്റും മസിൽ കൊണ്ട് നിർമ്മിതമായ ഒരു അവയവം ആണ്. അതുകൊണ്ടുതന്നെ ഇതിനു ചുറ്റുമുള്ള മസിലുകൾ പേശികൾക്ക് എന്തെങ്കിലും തരത്തിലുള്ള സംഭവിച്ചാൽ നമുക്ക് ഇതിനെ വേദന കഠിനമായി ഉണ്ടാക്കുന്നത് സാധാരണ ആയിരിക്കും.
അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കുക. വളരെ എളുപ്പത്തിൽ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വേണ്ടിയുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എളുപ്പത്തിൽ നമുക്ക് ഇത് വ്യായാമത്തിലൂടെയും മറ്റും മാറ്റി എടുക്കാൻ പറ്റിയില്ലെങ്കിൽ ഇതിനെ അത്യാവശ്യമായി തന്നെ കീഹോൾ സർജറി ചെയ്യേണ്ടതായി വരുന്നു.
അതുകൊണ്ട് ഇത് നല്ല രീതിയിലുള്ള ഡോക്ടറെകണ്ട് ആദ്യഘട്ടങ്ങളിൽ വ്യായാമം കൊടുത്തിട്ട് ഒരു വിധത്തിലുള്ള മാറ്റവും ഇല്ല എങ്കിൽ തീർച്ചയായും കീഹോൾ സർജറി ചെയ്യുക. ഇതുവഴി ഈ വേദന പൂർണമായി മാറ്റിയെടുക്കാൻ നമുക്ക് സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ പരീക്ഷിക്കുക യാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഈ വേദനയിൽ നിന്നു മുക്തി നേടാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.