നമ്മുടെ കണ്ണുകൾക്ക് ചുറ്റും മാത്രമായി കറുപ്പ് നിറം കാണുന്നത് സാധാരണമാണ്. ഇതു മുഖത്തു നോക്കുമ്പോ അഭംഗിയും ഉണ്ടാക്കുന്നത് എന്ന് മാത്രമല്ല ഇതിന് വളരെയധികം വൃത്തികേടാവുന്നത് സാധാരണമാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള കറുപ്പുനിറം മാറ്റിയെടുക്കാൻ ചെയ്തെടുക്കാൻ പറ്റുന്ന രീതികളാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാം.
നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന കൊണ്ട് ഈ രീതികൾക്ക് ഒരുതരത്തിലുള്ള ചെലവും വരുന്നില്ല. ഇത്രയും നല്ല നാച്ചുറൽ ആയ രീതികൾ ചെയ്യുന്നതാണ് എപ്പോഴും മുഖത്തിനും ശരീരത്തിനും ഒരുപോലെ നല്ലത്. അല്ലാത്തപക്ഷം ഉണ്ടാവുന്ന പാർശ്വഫലങ്ങൾ ചിലപ്പോൾ നമുക്ക് താങ്ങാൻ പറ്റാത്ത ആയിരിക്കാം.. ഇത്തരത്തിലുള്ള രീതികൾ ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്ന നല്ല സത്യം നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. നമ്മുടെ വീട്ടിലുള്ള തക്കാളി അഥവാ തണ്ണിമത്തൻ അല്ലെങ്കിൽ പപ്പായ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഏതെങ്കിലും ഒന്നും എടുത്തതിനുശേഷം അതിലേക്ക് അല്പം കടലമാവ് കൂടി ചേർക്കുക.
അതിനുശേഷം അതിലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞു റോസ് വാട്ടർ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഈ മിശ്രിതം നമ്മുടെ കണ്ണിന് അടിവശത്തെ എവിടെയാണ് കറുപ്പു നിറം കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.