മുഖത്തെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അത് പലതിനെയും സൂചനകൾ ആയിരിക്കണം

പലതരത്തിലുള്ള കരിവാളിപ് കരിമംഗലം എന്നു തുടങ്ങിയ കാര്യങ്ങൾ കാണുമ്പോൾ പലവിധത്തിലുള്ള ക്രീമുകൾ എല്ലാം വാങ്ങിച്ചു മുഖത്ത് പുരട്ടാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നതിന് പകരം ഈ മുഖത്തുണ്ടാകുന്ന അതിൻറെ ലക്ഷണങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ട പരിഹാരം തേടുകയാണ് നമ്മൾ ചെയ്യേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള രീതികൾ ചെയ്യുകയാണെങ്കിൽ നമുക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ സാധിക്കും.

   

ഒരു കാര്യം കാണുമ്പോൾ അതിൻറെ പിന്നിൽ ഉണ്ടാകാനുള്ള കാരണങ്ങൾ കൂടി തേടി നമ്മൾ കണ്ടു പിടിക്കുമ്പോഴാണ് വളരെ എളുപ്പത്തിൽ തന്നെ അതിൽ മാറ്റം നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്. അല്ലാത്തപക്ഷം നമുക്ക് വളരെയധികം ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ മുഖത്ത് കാണുന്നത് പലപ്പോഴും പല രോഗങ്ങളുടെ ലക്ഷണങ്ങൾ ആയിരിക്കാം.

ഇത്തരത്തിലുള്ള കരിമംഗലം കാണാനുള്ള സാധ്യത ഉണ്ടാക്കുന്നത് തൈറോയ്ഡ് കൂടുതലായുള്ള അതുകൊണ്ടായിരിക്കാം. അതുകൊണ്ടുതന്നെ തൈറോയ്ഡ് ടെസ്റ്റ് ചെയ്യുമ്പോൾ ഇതിനെ കൂടുതൽ കാര്യങ്ങൾ തിരിച്ചറിയാൻ നമുക്ക് സാധ്യമാകുന്നത്. ഇതു മാത്രമല്ല മുഖം വൃത്ത കൃതിയിൽ തീർത്തു വരാൻ സാധ്യതയുണ്ട്. ഇത് പലപ്പോഴും കിഡ്നി പരമായ ലിവർ ഫങ്ഷൻ പരമായോ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവർക്കാണ് പലപ്പോഴും.

ഇത്തരത്തിൽ കാര്യങ്ങൾ കാണാറുള്ളത്. എന്നാൽ പലപ്പോഴും നമ്മൾ ഇത് എന്തെങ്കിലും ലക്ഷണമായി കാണുന്നതിനു പകരം സാധാരണമായി എടുക്കരുത്. ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ചുണ്ടുകൾക്കു മുകളിൽ കുരുക്കൾ വരുന്നത് പലപ്പോഴും സ്ട്രസ്സ് ഉണ്ടാകുന്നതിന് ഭാഗമായി ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ മുഖത്ത് കാണുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *