നമ്മുടെ കേരളത്തിൽ നൂറിൽ ഒരു ശതമാനം ആളുകൾക്ക് കണ്ടുവരുന്ന ആസുഖമാണ് വെള്ളപ്പാണ്ട്. എന്നാൽ പലപ്പോഴും നമുക്ക് ഈ അസുഖത്തെക്കുറിച്ച് ഇൻ വളരെ വേണ്ടാത്ത രീതിയിലുള്ള ഒരുപാട് സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ എന്തൊക്കെയാണ് നമ്മൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഈ അസുഖത്തിന് വേണ്ട വിധത്തിലുള്ള ചികിത്സകളും ഉണ്ടെന്നും അത് മാറ്റിയെടുക്കാൻ എളുപ്പമാർഗ്ഗങ്ങൾ ഉണ്ടെന്നും നമ്മൾ അറിയേണ്ടതുണ്ട്. പലപ്പോഴും ചെറിയവരും.
വലിയവരും എല്ലാം ഈ അസുഖം തുടർച്ചയായി കണ്ടുവരുന്ന ഒന്നാണ്. എല്ലാവർക്കും പൂർണ്ണമായും ഈ അസുഖം മാറ്റിയെടുക്കാൻ ആയിട്ടുള്ള സാഹചര്യമുണ്ട്. മല മിൻ നമ്മുടെ ഹോർമോണുകളിൽ അമിതമായി ട്ട് കൂടുന്നതിന് ഭാഗമായിട്ടാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ വരുന്നത്. തൈറോയ്ഡ് അമിതമായി ഉയരുകയോ തീരെ കുറഞ്ഞ പോവുകയോ ചെയ്യുന്ന ആളുകളിൽ ഇത് കാണാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഉയർന്ന പ്രമേഹമുള്ള ആളുകളിലും ഇത് കാണാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട് ഇത്തരക്കാർ ഈ രീതിയിലുള്ള ടെസ്റ്റുകൾ നടത്തിയതിനുശേഷം മാത്രം ഇക്കാര്യങ്ങൾ തിരിച്ചറിയുക. പലപ്പോഴും നമ്മുടെ ശരീരത്തിൽ ഒരു നല്ല ഡയറ്റ് കൊടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നതാണ്.. അതിനുവേണ്ടി ഫ്രൂട്ട്സ് ധാരാളമായി കഴിക്കുന്നത് നല്ലതാണ്. എന്നാൽ സിട്രിക്കാസിഡ് അധികം ഉള്ള ഫുഡ് കഴിക്കുന്നത് അപകടകരമായ മാറും.
പേരക്ക ധാരാളമായി കഴിക്കുന്നത് ഇതിന് വളരെ ഗുണകരമാണ്. വൈറ്റമിൻ സി അടങ്ങുന്നതാണ് ഏറ്റവും ഗുണകരം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിൽ നിന്നും മാറ്റം ലഭിക്കുന്നു. റെഡ്മീറ്റ് ധാരാളമായി കഴിക്കുന്നത് ഇതിന് വളരെ നല്ല മാറ്റം വരുത്തുന്നതിന് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.