കാൽസ്യം കുറയുന്നതുമൂലം പലവിധത്തിലുള്ള പ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്. എന്നാൽ പലവിധത്തിലുള്ള ഈ പ്രശ്നങ്ങൾ നമ്മൾ പലപ്പോഴും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. വളരെ പെട്ടന്ന് തന്നെ കാൽസ്യ കുറവ് കൊണ്ട് കൊണ്ട് നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും ബലക്ഷയം സംഭവിക്കുന്നു. കൂടുതൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മാത്രമല്ല ഇതുകൊണ്ട് ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം കാഴ്ചക്കുറവിനെ നേരിടുന്നതിനു വേണ്ടി.
കാൽസ്യ കുറവ് ഉണ്ടാകുമ്പോൾ നമ്മൾ വളരെ ജാഗ്രതയോടെ കൂടി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് തിരിച്ചറിയണം. കാൽസ്യം അധികം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പരമാവധി നമ്മൾ ശ്രമിക്കണം. ഇല്ലാത്തപക്ഷം ആണ് കാൽസ്യ കുറവ് കൂടുതൽ ആകാനുള്ള സാധ്യതയുണ്ട്. കാൽസ്യം ശരീരത്തിൽ നിന്നും കുറഞ്ഞു പോകുന്നതിന് ഭാഗമായി വിഷാദരോഗം വരെ നമ്മളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി നമ്മൾ ശ്രദ്ധിക്കണം. ഇത്തരം ശ്രദ്ധ കുറവിനെ ഭാഗമായിട്ടാണ് പലപ്പോഴും നമ്മളിലേക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളത്. അതുകൊണ്ടുതന്നെ നമ്മൾ വളരെ ജാഗ്രതയോടെ കൂടി വേണം കാഴ്ചക്കുറവിനെ നേരിടുന്നതിനു വേണ്ടി. പാല് മുട്ട തുടങ്ങിയ കാൽസ്യം അധികമായുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇതിൻറെ ഭാഗമാകേണ്ടതുണ്ട് ആവശ്യമാണ്.
വൈറ്റമിൻ ഡി യും കാൽസ്യവും തമ്മിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങളുണ്ട്. വളരെ കാൽസ്യം ഉണ്ടാക്കുന്നതിനുവേണ്ടി നല്ല രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളാണ് എടുക്കേണ്ടത്. പാരമ്പര്യമായി ചിലപ്പോൾ നമുക്ക് കാൽസ്യ കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തന്നെ നല്ല രീതിയിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചു കൊണ്ട് തന്നെ നമ്മൾ വളരെ എളുപ്പത്തിൽ കാൽസ്യ കുറവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.