ചെറുനാരങ്ങ എന്ന് പറയുന്നത് സാധാരണ ഈ നമ്മുടെ വീടുകളിൽ എല്ലാം ഉള്ള സാധനമാണ്. എന്നാൽ ചെറുനാരങ്ങയുടെ ഗുണങ്ങൾ നമ്മൾ പലപ്പോഴും അറിയാതെ പോകുന്നതാണ് കൊണ്ടാണ് അത് വേണ്ടവിധത്തിൽ ഉപയോഗിക്കാത്തത്. നമ്മൾ പലപ്പോഴും ചെറുനാരങ്ങ ഉപയോഗിക്കുന്ന ദാഹശമിനി ആയിട്ടാണ്. എന്നാൽ ചെറുനാരങ്ങാനീരിൽ ഒരുപാട് ധാതുലവണങ്ങൾ ഉള്ളതുകൊണ്ട് ഇത് കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. മാത്രമല്ല ശരീരത്തിന് ആവശ്യമായ ന്യൂട്രിയൻസ് നൽകുന്നതിനും ഇതിനു സാധ്യമാക്കുന്നു.
ചെറുനാരങ്ങ നീര് കൊണ്ട് ശരീരത്തിൽ മാത്രമല്ല സൗന്ദര്യത്തിനും ഗുണങ്ങളുണ്ട്. സൗന്ദര്യവർദ്ധക വസ്തുവായും ചെറുനാരങ്ങനീര് ഉപയോഗിക്കാൻ നമുക്ക് സാധ്യമാകുന്നു. മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും മറ്റും മാറ്റിയെടുക്കുന്നതിന് വളരെ എളുപ്പത്തിൽ തന്നെ ചെറുനാരങ്ങ ഉപയോഗിച്ച് മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഇതു തുടർച്ചയായി ചെയ്യുന്നതിൻറെ ഭാഗമായിട്ട് ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റിയെടുക്കാൻ ആയാസം സാധിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന ചുമ തടയാൻ ആയിട്ട് ഒരു സ്പൂൺ.
ചെറുനാരങ്ങാനീരിൽ ചേർത്ത് ദിവസവും രണ്ട് നേരം നൽകുകയാണെങ്കിൽ കുട്ടികൾക്ക് കണ്ടുവരുന്ന ചുമയെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ഔഷധഗുണങ്ങളും കൂടിയുള്ള ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങാനീരിൽ പാൽപ്പൊടിയും മുട്ടയുടെ വെള്ളയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം മുഖത്തു പുരട്ടുക യാണെങ്കിൽ മുഖത്തിന് നല്ല തിളക്കം ലഭിക്കുന്നതാണ്.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചെറുനാരങ്ങ നീര് കുടിക്കുന്നത് വളരെ നല്ലതാണ്. ദഹനത്തിനും വളരെ ഉത്തമമാണ്. ശരീരത്തെ അണുനശീകരണം ചെയ്യുകയും ചെയ്യുന്നു. കൃമിശല്യം ഉള്ളപ്പോൾ ചെറുനാരങ്ങ നീര് കുടിക്കുന്നത് വളരെ ഉത്തമമാണ്. മാത്രമല്ല ചെറുനാരങ്ങാനീരും തേനും കൂടി കഴിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന കൊഴുപ്പിനെ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.