നമ്മൾ പലവിധ സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിച്ച് നമ്മുടെ മുഖം മിനുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ഫലം കാണാതെ വരുന്നതുകൊണ്ട് നമ്മൾ പല തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് പതിവാണ്. അതുകൊണ്ടുതന്നെ കല്ലുകളുടെ ഉപയോഗം നമ്മുടെ മുഖത്തിന് കൂടുതൽ കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. നമ്മൾ എപ്പോഴും നയിച്ച ലും ഹെർബൽ ഉം ആയ കാര്യങ്ങൾ മാത്രമാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം നമ്മിലേക്ക് കൂടുതൽ കേടുപാടുകൾ വന്നുചേരാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ ഒരിക്കലും കെമിക്കലുകൾ അടങ്ങിയ കാര്യങ്ങൾ നമ്മൾ ചെയ്യാതിരിക്കുന്നത് ആയിരിക്കും കൂടുതൽ ഉത്തമം. ഇത്തരത്തിൽ കെമിക്കലുകൾ ഒന്നുമില്ലാത്ത നല്ലരീതിയിൽ മുഖം മിനുക്കി എടുക്കാൻ പറ്റുന്ന ഒരു വിദ്യയെക്കുറിച്ച് ആണ് ഇന്ന് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഈ രീതിക്ക് തീരെ ചിലവ് കുറവാണ്. വീട്ടിൽ ഉണ്ടാക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്യാനും കഴിയുന്നു.
നമ്മൾ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന പലതരം വിലകൂടിയ വസ്തുക്കളെ കാളും വളരെ പെട്ടെന്ന് തന്നെ നമ്മുടെ മുഖത്തിന് മാറ്റം വരുത്താൻ ഇതുകൊണ്ട് സാധ്യമാകും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. ഇതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത് ഒരു സ്പൂൺ ഉപ്പും അര സ്പൂൺ വെളിച്ചെണ്ണയും മാത്രമാണ്.
ഇതുമാത്രം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മുഖം എനിക്ക് എടുക്കാൻ സാധ്യമാകുന്നു. ഇതുമാത്രം ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ മുഖം എനിക്ക് എടുക്കാൻ ഉള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. ഇത് രണ്ടും മിക്സ് ചെയ്തതിനു ശേഷം മുഖത്തു പുരട്ടുക ആണെങ്കിൽ വളരെ പെട്ടെന്നുതന്നെ മുഖംമിനുക്കുന്നു അതിനും വൈറ്റ് ഹെഡ്സ് മാറ്റിയെടുക്കുന്നതിന് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.