നമുക്കറിയാം നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ആസിഡുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങനെയുള്ള ഒന്നാണ് യൂറിക്കാസിഡ്. എന്നാൽ ഇത് ശരീരത്തിൽ വളരെയധികം അധികമാകുന്നത് മൂലം വളരെയധികം ദോഷങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. ഇത് തടയേണ്ടത് നമുക്ക് അത്യാവശ്യമായ കാര്യം തന്നെയാണ്. വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് യൂറിക്കാസിഡ്. നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് വഴി സന്ധികളിൽ ഉണ്ടാകുന്ന വേദനകൾ തുടർച്ചയായി വന്നു കൊണ്ടേയിരിക്കും.
ഇത് ഒരിക്കലും നമുക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത വണ്ണം വന്നുകൊണ്ടിരിക്കുന്നത് ആണ് ഒന്നാമത്തേത് കണ്ടുവരുന്ന ലക്ഷണം. യൂറിക് ആസിഡ് കൂടുന്നത് അനുസരിച്ച് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുന്നത് ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വേദനകൾ തുടർച്ചയായി നമ്മിലേക്ക് എത്തുന്നത്. എല്ലാത്തരത്തിലും ഉണ്ടാകുന്ന ക്ഷീണം തളർച്ച എന്നിവയെല്ലാം ഇതിൻറെ ഭാഗമായി ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ നമ്മൾ ഈ കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള വേദന നമുക്ക് തുടർച്ചയായി വന്നുകൊണ്ടിരിക്കും.
വളരെ പെട്ടെന്നുതന്നെ യൂറിക്കാസിഡ് നിയന്ത്രിച്ച് നമ്മുടെ ശരീരത്തെ മെച്ചപ്പെടുത്തി എങ്ങനെ എടുക്കാം എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ യൂറിക്കാസിഡ് നിയന്ത്രിക്കാനായി നമ്മുടെ ഭക്ഷണം ക്രമീകരിച്ചാൽ മാത്രം മതി. ഭക്ഷണത്തിന് ഒരു ക്രമീകരണം നടത്തുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് യൂറിക് ആസിഡ് നിയന്ത്രിക്കാൻ സാധ്യമാക്കുന്നു.
പയർ വർഗ്ഗങ്ങൾ പഴങ്ങൾ എന്നിവ കൂടുതലായി കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഇവയ പൂർണ്ണമായി നമ്മുടെ ആഹാര ക്രമീകരണത്തിനും മാറ്റി നിർത്തുകയാണെങ്കിൽ യൂറിക്കാസിഡ് നല്ലരീതിയിൽ നിയന്ത്രിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.