വളരെ എളുപ്പത്തിൽ തന്നെ കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ പറയുന്നത്. കൊളസ്ട്രോൾ എന്നത് ഇന്ന് സാധാരണ എല്ലാവരുടെയും ജീവിതത്തിൽ ഒരു പ്രധാന കാര്യമായി കൊണ്ട് മാറി ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉള്ള ഒരു വഴിയാണ് ഇവിടെ കണ്ടുവരുന്നത്. വളരെ എളുപ്പത്തിൽ തന്നെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ നമ്മൾ എന്ത് ചെയ്യണം എന്നാണ് ഇവിടെ പറഞ്ഞു തരുന്നത്.
നമ്മുടെ ഭക്ഷണക്രമം ഒന്ന് ശ്രദ്ധിച്ചാൽ തന്നെ നമുക്ക് വളരെ പെട്ടെന്ന് കൊളസ്ട്രോള് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. രണ്ടുതരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട് ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ. ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്നതാണ് പലപ്രശ്നങ്ങൾക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ഈ കൊളസ്ട്രോൾ എങ്ങനെയാണ് കൂടി വരുന്നതെന്നും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ശ്രദ്ധിച്ച വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൊളസ്ട്രോളിന് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ കൊളസ്ട്രോളിനെ എങ്ങനെ നിയന്ത്രിക്കും സാധിക്കുമെന്നാണ് ഇവിടെ നോക്കുന്നത്. ഒലിവ് ഓയിൽ ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുക യാണെങ്കിൽ ഒരുപരിധിവരെ കൊളസ്ട്രോൾ ആക്കാൻ സാധിക്കുമെന്നാണ് ഇവിടെ പറയുന്നത്.
അതുപോലെ കോക്കനട്ട് ഓയിൽ തന്നെ നമ്മുടെ ഭക്ഷണത്തിൽ പരിമിത അളവിൽ ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. അതുപോലെതന്നെ ചെറിയ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഭാഗമാക്കുക യാണെങ്കിൽ കൊളസ്ട്രോളിന് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും എന്നാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കാണുക.