തൊടിയിലും പറമ്പുകളിലും ഉള്ള പല ചെടികളെ നമ്മൾ അറിയാതെ പോകാറുണ്ട്. അങ്ങനെയുള്ള രണ്ട് ചെടികളാണ് തൊട്ടാവാടിയും മഷിത്തണ്ടു. ഈ രണ്ടു ചെടികൾ നമ്മുടെ ചുറ്റുവട്ടത്ത് എപ്പോഴും കാണപ്പെടുന്ന ചെടികൾ ആണ്. എന്നാൽ ഇതിന് ഒരു തരത്തിലുള്ള വിലയും നമ്മളിപ്പോൾ കൊടുക്കുന്നില്ല. പണ്ടുകാലങ്ങളിൽ ഓർമ്മകളിലേക്ക് പോവുകയാണെങ്കിൽ മഷിത്തണ്ട് തടവി പോകാത്ത ബാല്യകാലം ആർക്കും ഉണ്ടാകുകയില്ല.
സ്ലേറ്റ് മാക്കാനായിട്ട ഏറ്റവും പ്രധാനമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് മഷിത്തണ്ട്. എന്നാൽ ഇന്നത്തെ കാലത്തെ തലമുറയ്ക്ക് മഷിത്തണ്ട് പ്ലേറ്റ് എന്നു പറഞ്ഞാലും അറിയില്ല. ഫ്ളാറ്റുകളിൽ അടച്ചുപൂട്ടി ഇരിക്കുന്ന പലരും ലൈറ്റ് എന്താണെന്നും മഷിത്തണ്ട് ആണ് എന്താണെന്നും അറിയാതെ പോകുന്നു. എന്നാൽ ആ നല്ല കാലങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞു ഇന്ന് നമ്മൾ എത്തിയിരിക്കുന്നത് ഒരു വല്ലാത്ത കാലത്താണ്.
അതുകൊണ്ടുതന്നെ നല്ല മൂല്യങ്ങൾ അടങ്ങിയ പലതിനെയും മറന്ന് മൂല്യങ്ങളിലേക്ക് പലതിനെയും കടമെടുത്തു കൊണ്ടുള്ള ജീവിതമാണ് ഇന്നത്തേത്. വളരെ എളുപ്പത്തിൽ തന്നെ നമുക്കു മഷിത്തണ്ട് നെയിം തൊട്ടാർവാടി യെയും തിരിച്ചറിയാം. ജലാംശമുള്ള തണ്ടുകൾ ഓടുകൂടി ഒന്നാണ് മഷിത്തണ്ട് എളുപ്പത്തിൽ തന്നെ വെള്ളം വലിച്ചെടുക്കുകയും കളർ നീക്കുകയും ചെയ്യും.
തൊട്ടാവാടി എന്നാൽ തൊടുമ്പോൾ തന്നെ മാറി പോകുന്നു എന്നാണ് അതുകൊണ്ടുതന്നെ ഈ പേര് ലഭിച്ചത്. ഈ രണ്ടു ചെടികളും നമ്മൾ അറിയാതെ പോകരുത് ഇതിന് ആമസോൺ flipkart തുടങ്ങിയ ഓൺലൈൻ മാർക്കറ്റിൽ ഉള്ള വില കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. വളരെ നല്ല ഔഷധച്ചെടികൾ ആണ്. ഒരുപാട് ഔഷധക്കൂട്ടുകൾ ഉപയോഗിച്ചിരുന്ന ഈ ചെടികൾ ഇന്നത്തെ തലമുറ അറിയാതെ പോകുന്നത് വേദനാജനകമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.