അടുക്കളയിലെ ഈ സാധനം പാറ്റയെ തുരത്തി ഓടിക്കും, ആരും പറഞ്ഞു തരാത്ത ഒരു കിടിലൻ സൂത്രം..

പാറ്റയുടെ ശല്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒട്ടും തന്നെ ചില്ലറയല്ല. പാർട്ടിയുടെ ശല്യം കൊണ്ട് മടുത്ത വീട്ടമ്മമാർക്ക് നല്ലൊരു പ്രതിവിധിയുമായാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. പാറ്റകളെ അകറ്റാനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മനുഷ്യന് ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ പാറ്റയെ ഇല്ലാതാക്കാൻ ചില കാര്യങ്ങൾ വീട്ടമ്മമാർ ശ്രദ്ധിക്കേണ്ടതുണ്ട്.

   

പല മാർഗ്ഗങ്ങൾ പരീക്ഷിച്ച് മടുത്ത വീട്ടമ്മമാർക്ക് പലപ്പോഴും വില്ലൻ ആകുന്നത് പാറ്റകളാണ്. ഇവ ഒരു ശല്യം മാത്രമല്ല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. വീട് വൃത്തിയാക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പാറ്റ ശല്യം ഒഴിവാക്കാം കൂടാതെ വീട്ടിൽ മാലിന്യങ്ങൾ ഇല്ലാതാക്കിയാൽ പാറ്റയുടെ എണ്ണത്തിലും കുറവുണ്ടാകും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് പാറ്റ ഗുളിക എന്നാൽ പാറ്റകളുടെ എണ്ണം കൂടുതലാകുമ്പോൾ ഇത് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ആകുന്നു. വീട്ടിൽ തന്നെ ലഭ്യമാകുന്ന രണ്ടു പദാർത്ഥങ്ങൾ ഉപയോഗിച്ച് പാറ്റയെ മുഴുവനായും ഇല്ലാതാക്കുവാൻ കഴിയും കുറിച്ചാണ് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നത്. അടുക്കളയിലെ പാട്ട് ശല്യം അകറ്റാനായി പഞ്ചസാരയും ഒരു സ്പൂൺ ബേക്കിംഗ് സോഡയും.

കൂടി ചേർത്ത് മിശ്രിതം ആക്കി മാറ്റുക. അതിനുശേഷം പാറ്റ ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇവ ഇട്ടു കൊടുക്കേണ്ടതുണ്ട്. ഒരുപാട് സ്ഥലങ്ങളിൽ പാറ്റ ഉണ്ടെങ്കിൽ ഇവയുടെ അളവും വ്യത്യാസപ്പെടുത്തണം. പഞ്ചസാരയുടെ മണം ആകർഷിക്കപ്പെട്ട പാറ്റ എത്തുമ്പോൾ ബേക്കിംഗ് സോഡയുമായി യോജിച്ച് അവ ചത്തു പോകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.