നമ്മുടെ കുട്ടിക്കാലം മുതലേ നമ്മൾ കാണുന്ന ഒന്നാണ് ഉജാല. തുണിയുടെ നിറംമങ്ങാതെ നല്ല വെള്ളയായി സൂക്ഷിക്കുവാൻ നമ്മൾ ഉജാല ഉപയോഗിക്കാറുണ്ട്. ഉജാല തുണിയിൽ ഉപയോഗിക്കാൻ മാത്രമല്ല അതിൻറെ മറ്റ് ഞെട്ടിക്കുന്ന ഗുണങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കുവാൻ സാധിക്കുന്നു. സ്റ്റീലിന്റെ പാത്രങ്ങൾ സെറാമിക് പാത്രങ്ങൾ തുടങ്ങിയവ ഒരുപാട് ഉപയോഗിച്ചു കഴിയുമ്പോൾ.
അതിൽ കറ പറ്റിപ്പിടിക്കാറുണ്ട്. അത് ക്ലീൻ ചെയ്യുന്നതിനായി നമ്മൾ ആദ്യമായി പഞ്ചസാര ഇടാത്ത കട്ടൻ ചായ ആ പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. കട്ടൻചായയിലേക്ക്2 തുള്ളി നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഷാംപൂ ഒഴിച്ചുകൊടുക്കുക പിന്നീട് അതിലേക്ക് ഉജാല കൂടി ഒഴിച്ചുകൊടുക്കണം. ആ പാത്രം മുഴുവനായി മുങ്ങിക്കിടക്കുന്ന രീതിയിൽ എടുക്കുകയാണെങ്കിൽ വളരെ നല്ലതാകുന്നു.
ഇങ്ങനെ ചെയ്യുന്നതിലൂടെ എത്ര പഴകിയ പാത്രവും പുതുപുത്തൻ ആക്കി മാറ്റാം. ഷൂസ് പോളിഷ് ചെയ്യുവാൻ ഇനി ഷൂ പോളിഷ് തന്നെ വേണമെന്നില്ല അതിനു പകരമായി ചെറിയ തുണി അല്ലെങ്കിൽ ടിഷ്യൂ പേപ്പർ എടുത്ത് അതിലേക്ക് രണ്ടു തുള്ളി വെളിച്ചെണ്ണ ഇരിക്കുക പിന്നീട് രണ്ടു തുള്ളി ഉജാല കൂടി ചേർത്ത ഷൂ പോളിഷിനായി ഉപയോഗിക്കാവുന്നതാണ്. എത്ര പഴകിയ ഷൂവും പുതിയതായി മാറിക്കിട്ടും.
ഇങ്ങനെ ഉപയോഗിക്കുമ്പോൾ ഷൂവിന്റെ നിറവും അതിൽ നിന്നുണ്ടാകുന്ന കേടായ മണവും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇല്ലാതാകും. ഒരു ഉജാല എന്നും നമ്മുടെ വീട്ടിൽ വാങ്ങിച്ചു വയ്ക്കുക ഇത്രയേറെ ഗുണങ്ങളാണ് അതുമൂലം ഉണ്ടാകുന്നത്. നമുക്ക് വീട്ടിൽ ജോലികൾ എളുപ്പമാക്കാൻ കഴിയുന്ന ഒരുപാട് നല്ല ടിപ്പുകൾ ഇത് ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.