വളരെ പ്രധാനമായി ഒരു വീട്ടിൽ നിന്ന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഗ്യാസ് അടുപ്പുകൾ. എന്നാൽ ഈ ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോൾ ഒക്കെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ഗ്യാസ് അടുപ്പിന്റെ ദ്വാരങ്ങൾക്കിടയിൽ അഴുക്കും മറ്റും ഭക്ഷണത്തിന് അവശിഷ്ടങ്ങളും കയറി ഈ ദ്വാരങ്ങൾ അടഞ്ഞു പോകുകയും ഗ്യാസ് നല്ലപോലെ ലീക്ക് ആയി പോവുകയും.
ചെയ്യുന്ന ഒരു അവസ്ഥ. ഇങ്ങനെ ഗ്യാസ് വല്ലാതെ ലീക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളും ചെയ്യേണ്ട വളരെ നിസ്സാരമായ ഈ ഒരു കാര്യം ഇനി നമുക്കും ട്രൈ ചെയ്തു നോക്കാം. വളരെ നിസ്സാരമായി ഒട്ടും പ്രയാസമില്ലാതെ നിങ്ങൾക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇത് എന്നതുകൊണ്ട് ഇനി നമുക്കും ഈസിയായി നമ്മുടെ വീടുകളിൽ ഗ്യാസ് അടുപ്പുകൾ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കാം.
ബർണാറുകൾക്ക് ഇടയിൽ അവശിഷ്ടങ്ങൾ കയറി ദ്വാരങ്ങൾ അടഞ്ഞുപോയ ഒരു അവസ്ഥയാണ് ഉള്ളത് എങ്കിൽ ഇത് മാറ്റിയെടുക്കാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ കുറച്ച് സമയം ഇത് പുളിവെള്ളത്തിൽ ഇട്ടുവയ്ക്കുക എന്നതാണ്. പുളിയും ഉപ്പും ചേർത്ത് വെള്ളത്തിൽ അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് ഇട്ടുവയ്ക്കുമ്പോൾ.
ഇത് നല്ലപോലെ പെട്ടെന്ന് ക്ലീൻ ചെയ്യാൻ സാധിക്കുന്നു. മാത്രമല്ല ഗ്യാസ് ഉപയോഗിക്കുന്ന സമയത്ത് ഇതിനകത്ത് സൈഡിലൂടെ ഗ്യാസ് ലീക്കായി പോകുന്ന അവസ്ഥ ഒഴിവാക്കാൻ അല്പം കോൾഗേറ്റ് പേസ്റ്റ് പുരട്ടി ഉണങ്ങിയ ശേഷം മാത്രം അടുപ്പ് കത്തിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.