പച്ചയാണെങ്കിലും ഉണക്ക ആണെങ്കിലും മീൻ ആണെങ്കിൽ ഇത് അറിഞ്ഞിരിക്കണം

വ്യത്യസ്തമായ പല രീതിയിലുള്ള മീനുകളും നമ്മുടെ വീടുകളിലും വാങ്ങി ഉപയോഗിക്കാറുള്ള ആളുകൾ തന്നെയാണ്. എന്നാൽ ഇങ്ങനെ മീൻ വാങ്ങുന്ന സമയത്ത് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങൾ കൂടിയുണ്ട്. നീ വൃത്തിയാക്കുന്ന സമയത്ത് ഓരോ മീനിനും അതിന്റെതായ ചില പ്രത്യേകതകൾ ഉണ്ട് എന്നതുകൊണ്ട് ഇവ വൃത്തിയാക്കുന്നതിനും വ്യത്യസ്തതകൾ ഉണ്ട്. പ്രധാനമായും മീൻ വൃത്തിയാക്കുന്ന സമയത്ത്.

   

നാം അറിഞ്ഞിരിക്കേണ്ടത് ചെമ്മീൻ പോലുള്ളവയാണ് എങ്കിൽ ഇതിനു പുറമേയായി കാണപ്പെടുന്ന ഇതിന്റെ അഴുക്ക് ഒരു നൂല് പോലുള്ളത് എടുത്തു കളഞ്ഞില്ല എങ്കിൽ പലർക്കും ഇതുമൂലം വയറുവേദന ഉണ്ടാകാറുണ്ട്. അതുകൊണ്ട് കൃത്യമായി ഇതിന്റെ നടുഭാഗം മുറിച്ച് ഇതിൽ നിന്നും ഈ അഴുക്ക് എടുത്തു കളയാൻ ശ്രദ്ധിക്കുക. മാത്രമല്ല കായൽ മീനുകളാണ്.

എങ്കിൽ പലപ്പോഴും ഈ മീനുകൾക്ക് മണവും രുചിയും ഉണ്ടാകും എന്നതുകൊണ്ട് ഇത് അല്പസമയം സാധാരണ രീതിയിൽ കഴുകിയശേഷം അല്പം മഞ്ഞൾ വെള്ളത്തിലോ അല്ലെങ്കിൽ കുടംപുളിയിട്ട വെള്ളത്തിന് കുതിർത്തു വയ്ക്കുന്നത് ഈ ഒരു മണവും രുചിയും ഇല്ലാതാക്കാൻ സഹായിക്കും. ഉണക്കമീൻ വൃത്തിയാക്കുന്ന സമയത്ത് ഇത് വെള്ളത്തിൽ കുറച്ചു സമയം കുതിർത്ത് വയ്ക്കുകയും.

ഇതിനോടൊപ്പം നാലോ അഞ്ചോ ടിഷ്യു പേപ്പർ കൂടി ഇട്ടു കൊടുക്കുകയും ആണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിലടത്തുള്ള ഉപ്പ് രസം പോയി കിട്ടും. ഈ രീതിയിൽ ഓരോന്നും വൃത്തിയാക്കുന്ന സമയത്തും നിങ്ങളുടെ കൈകളിൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാൻ വേണ്ടി അല്പം കൂടി ഇട്ട് കൈ നന്നായി ഉറച്ചു കഴിഞ്ഞാൽ മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.