പാത്രം നമ്മുടെ തന്നെയോ എന്ന് സംശയിച്ചു പോകും

സാധാരണയായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ചീനച്ചട്ടികൾ ഒരുപാട് കാലം ഉപയോഗിച്ചു കഴിയുമ്പോൾ ഇതിന് പുറമേ ധാരാളമായി കരി പിടിച്ച ഒരു അവസ്ഥ കാണാറുണ്ട്. വെറും കരി മാത്രമല്ല ചിലപ്പോഴൊക്കെ ഇത് എത്ര ഉരച്ചാലും പോകാതെ കട്ടി പിടിച്ചിരിക്കുന്ന ഒരു അവസ്ഥയും ഉണ്ടാകുന്നത് സാധാരണയാണ്. നിങ്ങളുടെ വീടുകളിലും ഇങ്ങനെ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ധാരാളമായി.

   

കരിപിടിച്ച ഒരു അവസ്ഥയോ പത്രത്തിന്റെ പുതുമ നഷ്ടപ്പെട്ടുപോകുന്ന സാഹചര്യമോ ഉണ്ടാവുന്ന സമയങ്ങളിൽ ഉറപ്പായും നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇത്. വളരെ പ്രത്യേകമായി ഇങ്ങനെ നിങ്ങൾ പാത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ഇത്തരത്തിൽ കരിപിടിച്ച അവസ്ഥയും അറിയടക്കാനും പാത്രങ്ങളെ കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും വേണ്ടിഎളുപ്പത്തിൽ നിങ്ങൾക്ക്.

ചെയ്യാവുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. പ്രധാനമായും പാത്രങ്ങളെ ഇങ്ങനെ ഭംഗിയായി സൂക്ഷിക്കുന്ന സമയത്ത് പാത്രങ്ങളിൽ പറ്റിപ്പിടിച്ച കരിയെ പൂർണ്ണമായും ഇല്ലാതാക്കാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായ ഒരു പ്രവർത്തി മാത്രമാണ്. ഇതിനായി ഒരു വലിയ പാത്രത്തിൽ കുറച്ച് വെള്ളം നന്നായി തിളപ്പിക്കുകയും ഇതിലേക്ക് സോപ്പുപൊടി ബേക്കിംഗ് സോഡ വിനാഗിരി എന്നിവ ചേർത്ത്.

തിളച്ച് വരുന്ന സമയത്ത് കരി പിടിച്ച പാത്രത്തിന്റെ അടിഭാഗം ഈ പാത്രത്തിലെ വെള്ളത്തിലേക്ക് മുക്കി വയ്ക്കുക. കുറച്ച് അധികം സമയം ഇത് ഈ വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോൾ തന്നെ ഇതിലുള്ള അഴുക്ക് പെട്ടെന്ന് പോകുന്നതായി കാണാം. അതിനുശേഷം പത്രത്തിലെ ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചാൽ തന്നെ പൂർണമായും ഇതിന് പുറമേയുള്ള അഴുക്ക് പോവുകയും പാത്രം പൊതു പുത്തൻ പോലെ ആകുന്നതും കാണാം.