ഒരൊറ്റ ചെറുനാരങ്ങ കൊണ്ട് നിങ്ങളുടെ മുറ്റം നിറയെ പൂവിടും

വളരെ സാധാരണയായി തന്നെ നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ മുറ്റം നിറയെ ചെടികളുണ്ട് എങ്കിലും ഇവയിൽ ഒന്നും ശരിയായി പൂക്കൾ ഉണ്ടാകാതെ നിൽക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്തും ഈ രീതിയിൽ പൂക്കൾ വിരിയാതെ ചെടികളെല്ലാം വിഷാദിച്ചു നിൽക്കുന്ന ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഉറപ്പായും നിങ്ങൾ ട്രൈ ചെയ്തു നോക്കേണ്ട ഒരു രീതി തന്നെയാണ് ഇത്. പ്രത്യേകിച്ചും ചെടികൾ നിറയെ പൂക്കാനും ചെടികളെ കൂടുതൽ ആരോഗ്യത്തോടെ വളർത്താനും .

   

ചെടികളുടെ പൂവിടാതെ നിൽക്കുന്ന ഒരു അവസ്ഥയിൽ നിന്നും അവയെ രക്ഷിക്കാനും വേണ്ടി ഒരു രീതി നിങ്ങളെ തീർച്ചയായും സഹായിക്കും. പ്രധാനമായും നിങ്ങളുടെ വീടുകളിലും പലപ്പോഴും ചെടികൾ ഇത്തരത്തിൽ നിൽക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത് എങ്കിൽ വളരെ പെട്ടെന്ന്.ഇവയെ ശരിയാക്കാൻ വേണ്ടി നിങ്ങളുടെ അടുക്കൽ നിന്നും വേസ്റ്റ് ആയി പുറത്തേക്ക് കളയുന്ന ചെറുനാരങ്ങയുടെ തൊലി മാത്രം ഉപയോഗിച്ചാൽ മതി.

നാരങ്ങയുടെ തൊലി കുറഞ്ഞത് ഒരാഴ്ച സമയമെങ്കിലും വെള്ളത്തിൽ ഒരു പാത്രത്തിന്റെ മൂടിയോടുകൂടി തന്നെ എടുത്തുവച്ചതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഇത് കൂടുതൽ വെള്ളത്തിലേക്ക് ലയിപ്പിച്ച് ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണ് .എങ്കിൽ വളരെ പെട്ടെന്ന് തന്നെ ശരികൾക്ക് വളരാനും അവയുടെ അവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനും ഉപകാരപ്രദമായിരിക്കും.

ഈ ചെറുനാരങ്ങയിൽ നിന്നും ലഭിക്കുന്ന ചില ഘടകങ്ങൾ ചെടിയുടെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയ്ക്ക് ആവശ്യമാണ്. ചെറുനാരങ്ങ തൊലി കൂടുതൽ ചെറിയ പീസുകൾ ആക്കി മുറിച്ചിടുകയാണ് എങ്കിൽ ഇതിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ ഘടകങ്ങൾ വെള്ളത്തിലേക്ക് കിട്ടും. തുടർന്ന് വീഡിയോ കാണാം.