സാധാരണയായി തന്നെ നമ്മുടെ വീടുകളിലും ഉപ്പ് ഉപയോഗിക്കാറുണ്ട് എങ്കിലും ഇത് കറികളിലെ രുചിക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഈ ഉപ്പിന്റെ ഇങ്ങനെയുള്ള ചില പ്രയോജനങ്ങളെക്കുറിച്ച് മനസ്സിലാക്കാതെ പോകുന്നതാണ് ഇങ്ങനെ ഉപ്പ് ശരിക്കും ഉപയോഗിക്കാൻ നാം വിട്ടു പോകുന്നതിന് കാരണം.
പ്രധാനമായും ഉപ്പ് ഇങ്ങനെ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ വീടുകളിലും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് കാണാറുണ്ട്. മിക്കവാറും വീടുകളിലും ഒരിക്കലെങ്കിലും ബാത്റൂം വൃത്തിയാക്കുന്ന സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും ഉപ്പുകൊണ്ടുള്ള ഈ പ്രയോഗം ഏറെ ഫലം ചെയ്യും.
ബാത്റൂം മറ്റും വൃത്തിയാക്കാൻ ഒരുപാട് സമയം കിട്ടാത്ത സാഹചര്യങ്ങളിൽ നിങ്ങൾക്കും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാം. ആദ്യമേ ബാത്റൂമിൽ വൃത്തിയാക്കുന്ന സമയത്ത് ഒരു പാത്രത്തിലേക്ക് ബേക്കിംഗ് സോഡ വിനാഗിരി ഉപ്പ്, സോപ്പുപൊടി എന്നിവ ചേർത്തുണ്ടാക്കിയ മിശ്രിതമാണ് ഉപയോഗിക്കുന്നത് എങ്കിൽ പെട്ടെന്ന് റിസൾട്ട് കിട്ടുന്നു. മാത്രമല്ല നിങ്ങളുടെ വീട്ടിൽ മറ്റൊരു സാഹചര്യത്തിലും ഇതേ രീതിയിൽ തന്നെ ഉപ്പ് പ്രയോഗിക്കാവുന്നതാണ്.
ഒരല്പം ഉപ്പും അതിലേക്ക് അല്പം സോപ്പുപൊടിയും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് എടുത്ത ശേഷം ഈ വെള്ളത്തിലേക്ക് നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന കിച്ചൻ ടവലുകളോ അതുപോലെ അഴുക്കുള്ള ഒരുപാട് വസ്ത്രങ്ങളുണ്ട് എങ്കിൽ ഇവയും മുക്കിവച്ച് നല്ലപോലെ തിളപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് വസ്ത്രങ്ങളിലെ അഴുക്ക് എത്ര എഴുതിയതാണ് എങ്കിലും ഇവ പെട്ടെന്ന് ഇല്ലാതാക്കാൻ നിങ്ങളെ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.