നിങ്ങളും വീട്ടിലേക്ക് പച്ചക്കറികളും മറ്റുമായി സബോള ധാരാളമായി വാങ്ങുന്ന ഒരു അവസ്ഥ ഉണ്ടാകുന്ന സമയത്ത് പ്രത്യേകിച്ചും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ഈ സവോള കുറച്ചുനാളുകൾ കൊണ്ട് തന്നെ കേടുവരുന്നു എന്നത്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഇനി സബോള വാങ്ങുന്ന സമയത്ത് പ്രത്യേകിച്ചും ഇത് മുറിച്ച് പകുതി ബാക്കി വെക്കേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട് എങ്കിൽ ഉറപ്പായും ഈ ഒരു രീതിയിൽ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.
ഇങ്ങനെ നിങ്ങൾ സവാള ഉപയോഗിക്കുന്ന സമയത്ത് സവാള മുറിച്ച ശേഷം ഇതിനുമുകളിൽ കുറച്ചു വെളിച്ചെണ്ണ പരത്തി കൊടുത്തതാണ് എടുത്തുവയ്ക്കുന്നത് എങ്കിൽ ഇത് ദിവസങ്ങളോളം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ സബോള ധാരാളമായി വാങ്ങുന്ന സമയത്ത് ഈ രീതിയിൽ നിങ്ങളും നോക്കൂ.
ഇത് മാത്രമല്ല പച്ചമുളക് അരിയുന്ന സമയങ്ങളിൽ കൈകളിൽ ഇതിന്റെ എരിവ് പറ്റി കൈ നീളമുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇനി നിങ്ങൾ കിലോ കണക്കിന് പച്ച മുളക് അരിഞ്ഞാലും നിങ്ങളുടെ കയ്യിലെ ഒരുതരത്തിലും എരിവ് ഉണ്ടാകില്ല. ഇങ്ങനെ എരിവ് ഒഴിവാക്കാൻ വേണ്ടി ആദ്യമേ പച്ചമുളക് അറിയുന്നതിന് മുമ്പായി കത്തിയും.
കൈകളും പാല് കുറച്ച് ചേർത്ത വെള്ളത്തിൽ മുക്കി വയ്ക്കാം. ഇതുപോലെതന്നെ നിങ്ങൾക്ക് പഴയ അച്ചാർ കുപ്പികളുടെ മറ്റേതെങ്കിലും കാര്യത്തിനുവേണ്ടി ഉപയോഗിക്കാൻ എടുക്കുന്ന സമയത്ത് അച്ചാറിന്റെ മണം ഒഴിവാക്കാൻ വേണ്ടി കുപ്പിയിൽ കുറച്ച് അധികം സമയം തന്നെ ന്യൂസ് പേപ്പർ ചുരുട്ടി വയ്ക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.