ഇത് ഒരു ഒറ്റ ടീസ്പൂൺ ഉണ്ട് എങ്കിൽ ഉറക്കുകയും കഴുകുകയും ഒന്നും വേണ്ട

സാധാരണയായി നിങ്ങളുടെ വീടുകളിൽ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കറ കളയാൻ വേണ്ടി സ്ത്രീകൾ ഒരുപാട് സമയം മലക്കുകളിൽ ഉരച്ചും തേച്ചും വൃത്തിയാക്കുന്ന ഒരു സാഹചര്യം ഉണ്ടാകും. എല്ലാ ഈ ഒരു രീതിയും ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ പത്രങ്ങളിൽ പറ്റിപ്പിടിച്ച കറ ഒരു നിമിഷം കൊണ്ട് തന്നെ ഇല്ലാതാക്കാൻ സാധിക്കും.

   

ഒരുപാടൊന്നും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ ഇത്തരത്തിൽ നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കറ ഇല്ലാതാക്കാൻ ഡ്രസ്സുകൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും വേണ്ടി നിസ്സാരമായി ഇനി നിങ്ങൾ ഇതു മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. ഈ ഒരു രീതി കേൾക്കുമ്പോൾ പലർക്കും അത്ഭുതം തോന്നിയേക്കാം കാരണം ഒരിക്കലും ഇങ്ങനെ ഒരു രീതിയിലൂടെ വസ്ത്രങ്ങളിലെ കറ കളയാൻ ആകും.

എന്ന് നാം ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല. ആദ്യമേ ഒരുപാട് കരയുള്ള ഡ്രസ്സാണ് എങ്കിൽ കുറച്ച് വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഹാർപിക് ഒഴിച്ചു കൊടുക്കാം. ശേഷം നിങ്ങളുടെ കറ പിടിച്ച വസ്ത്രം തറയുള്ള ഭാഗം താഴേക്ക് വരുന്ന രീതിയിൽ തന്നെ ഇതിൽ മുക്കി വെക്കുക. വളരെ പെട്ടെന്ന് കറ പോകുന്ന ഒരു രീതിയാണ് ഇത്.

ഇത് ഈച്ച കാലം ആയതുകൊണ്ട് തന്നെ മേശയിലും അകത്തും ഈച്ച വരാതിരിക്കാൻ വേണ്ടി ഗ്രാമ്പൂവും ഒപ്പം അല്പം അല്പം കറുപ്പൂരവും ചേർത്ത് വെള്ളം തിളച്ച വെള്ളത്തിനൊപ്പം ചേർത്ത് ഉപയോഗിക്കാം. തുടർന്ന് ഇത്തരത്തിൽ ചില പ്രത്യേകമായ അറിവുകൾ നേടുവാൻ കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.