ഉറപ്പായും നിങ്ങളുടെ വീടുകളിലും പലപ്പോഴും ഇത്തരത്തിൽ ഉപയോഗിച്ച എന്ന വീണ്ടും ഉപയോഗിക്കണമോ എന്ന് രണ്ടാമത് ഒന്നു കൂടി ചിന്തിക്കുന്ന അവസരങ്ങൾ ഉണ്ടാകും. എന്നാൽ ഇനി നിങ്ങൾ ഒട്ടും ചിന്തിച്ച് സമയം കളയേണ്ട കാര്യമില്ല ഉറപ്പായും ഈ എണ്ണ നിങ്ങൾക്ക് വീണ്ടും ഉപയോഗിക്കാവുന്നതു തന്നെയാണ്. പ്രധാനമായും നിങ്ങൾ ഒരിക്കൽ മീൻ വറുത്തത് ചിക്കൻ മറ്റ് വറുത്തത് ആയ എണ്ണ ഇനിയും.
ഉപയോഗിക്കാൻ സാധിക്കുമോ എന്ന് സംശയിച്ചു നിൽക്കുന്ന അവസരങ്ങളിൽ നിങ്ങൾക്ക് ഉറപ്പായും ഈ ഒരു കാര്യം വളരെയധികം പ്രയോജനകരമായിരിക്കും. പ്രത്യേകിച്ചും നിങ്ങൾ ഈ ഒരു വീഡിയോ കണ്ടിട്ടുണ്ട് എങ്കിൽ ഉറപ്പായും ഇനി നിങ്ങളുടെ വീടുകളിൽ ഇങ്ങനെ ഒരിക്കലും ഉപയോഗിച്ച എണ്ണ ഇനി വെറുതെ ഒഴിച്ചു കളയുന്ന ഒരു രീതി ഉണ്ടാകില്ല.
പ്രധാനമായും ഒരുതവണ നിങ്ങൾ ഉപയോഗിച്ച ഈ എണ്ണ ഉപയോഗിച്ച് നിങ്ങളുടെ വീടുകളിൽ ഉറപ്പായും വളരെയധികം പ്രയോജനം രീതിയിൽ മറ്റൊരു കാര്യത്തിന് വേണ്ടി ഉപയോഗിക്കാവുന്ന ഒന്നാണ്. മീൻ വറക്കാനോ ഇറച്ചി വറുക്കാനോ വേണ്ടി ഉപയോഗിച്ച എണ്ണ അരിച്ചെടുത്ത ശേഷം കുറച്ചു സമയം വെറുതെ വയ്ക്കുക.
ഇങ്ങനെ വെച്ച് കഴിഞ്ഞാൽ അതിൽ നിന്നും ഉള്ള അഴുക്കെല്ലാം തന്നെ താഴെ ഊറി വരികയും മുകൾ ഭാഗത്തുള്ള എണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റുകയും ചെയ്യാം. അതിനുശേഷം കൃത്യമായി ഈ എടുത്ത പാത്രത്തിന്റെ വൃത്തത്തിൽ ഒരു പ്ലാസ്റ്റിക് കവർ മുറിച്ചെടുക്കാം. ശേഷം ഇതിന് നടുക്കിൽ ഒരു ചെറിയ ദ്വാരം ഇട്ടു കൊടുത്ത് ഇതിലൂടെ ഒരു ചെറിയ തിരി കടത്താം. തുടർന്ന് വീഡിയോ കാണാം.