ഇനി ഒട്ടും വിഷമിക്കേണ്ട സ്ഥലമില്ലെങ്കിലും വെക്കാൻ ഇനി ഈ ഒരു രീതി ഉത്തമം

കുട്ടികളും മറ്റുമുള്ള വീടുകളാണ് എങ്കിൽ പലപ്പോഴും ഇവരുടെ തന്നെ വസ്ത്രങ്ങൾ ഉണ്ടായിരിക്കും ധാരാളം അതുകൊണ്ട് മിക്കവാറും വീടുകളിലും അലമാരകത്തെ സ്ഥാനമില്ലാതെ ഡ്രസ്സുകൾ പുറത്തു കൂട്ടിയിരുന്ന ഒരു രീതി കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ വസ്ത്രങ്ങൾ അടക്കിപ്പറക്കി വയ്ക്കാൻ സ്ഥലമില്ലാതെ വിഷമിക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കണ്ടാൽ സന്തോഷിക്കും.

   

പ്രത്യേകിച്ച് ഈ ഒരു രീതിയിൽ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ ഉറപ്പായും നിങ്ങളുടെ ഡ്രസ്സുകൾ വൃത്തിയായി ഒതുക്കി വയ്ക്കാൻ ഈയൊരു കാര്യം നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും ആയിരിക്കും. വളരെ ചുരുങ്ങിയ സ്ഥലത്ത് നിങ്ങൾക്കും ഇനി ഒരുപാട് ഡ്രസ്സുകൾ ഒരേ പോലെ വൃത്തിയായി ഒതുക്കി വയ്ക്കാൻ ഇത് എന്തുകൊണ്ടും ഉചിതമായ ഒരു രീതി തന്നെയാണ്.

ഇതിനായി ഒരു ചെറിയ ചട്ട പെട്ടിയോ കാർബോർഡിലെ പീസോ ആണ് ആവശ്യം. ഇതിന് മുകളിലൂടെ അരികുവശങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്ന ദ്വാരങ്ങളും മറ്റും അടയ്ക്കുന്ന രീതിയിൽ തന്നെ ഒരു ടാപ്പ് ഉപയോഗിച്ച് ചുറ്റി കെട്ടുക. ഇങ്ങനെ വെച്ചതിനുശേഷം ഇതിന്റെ നടുഭാഗത്ത് രണ്ട് ദ്വാരങ്ങൾ ഒരേ അകലത്തിൽ നിങ്ങൾക്ക് എത്രത്തോളം നീളത്തിൽ ആവശ്യമാണോ അതിനനുസരിച്ച് ഇട്ടുകൊടുക്കാം.

ശേഷം ഇതിലൂടെ കോര്‍ത്തെടുത്താൽ ചരടിലൂടെ നിങ്ങൾക്കും ഇനി ഡ്രസ്സുകൾ കൃത്യമായി വൃത്തിയായി ചുരുട്ടിയെടുത്ത ശേഷം വച്ചു കൊടുക്കാം. ഇങ്ങനെ വെച്ച് കൊടുക്കുന്നത് വഴിയായി നിങ്ങളുടെ ഒതുങ്ങി ഇരിക്കാനും ഒട്ടും കഷ്ടപ്പെടാതെ അന്വേഷിക്കാതെ പെട്ടെന്ന് എടുക്കാനും സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.