ഒരു കുപ്പി ഉണ്ടെങ്കിൽ ഇനി എന്തും നടക്കും

സാധാരണയായി നിങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് കുട്ടികളും മറ്റും ഉണ്ടാകുമ്പോൾ ഇത് വേസ്റ്റില് നിക്ഷേപിക്കുക വെയിറ്റ് വാങ്ങാൻ വരുന്ന ആളുകൾക്ക് കൊടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്ലാസ്റ്റിക് നിങ്ങളുടെ വീടിനകത്ത് ഏറ്റവും ഉപകാരപ്രദമായ ഒന്നായി മാറ്റാൻ സാധിക്കും. പ്ലാസ്റ്റിക് അതിന്റെ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ മറ്റെന്തിനെക്കാൾ നമുക്ക് വീട്ടിനകത്ത് ഏറ്റവും ഉപകാരപ്രദമായ ഒന്നായി ഇതിനെ മാറ്റാൻ സാധിക്കും.

   

പ്രത്യേകിച്ചും ഒരു പ്ലാസ്റ്റിക് കുപ്പിയുടെ എല്ലാ ഭാഗവും നിങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ എടുത്തു ഉപയോഗിക്കാൻ ഈ പറയുന്ന വീഡിയോയിൽ കാണുന്ന രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. അടുക്കളയിൽ ഭക്ഷണപദാർത്ഥങ്ങൾ കളയുമ്പോഴും പച്ചക്കറികളും ഇറച്ചീവ് കഴുകുമ്പോൾ വേസ്റ്റ് സിംഗിനകത്തേക്ക് കടന്നുപോയി ബ്ലോക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം പരിഹരിക്കാൻ തെങ്ങിലൂടെ വെള്ളം പോകുന്ന ഭാഗത്ത് ഒരു പ്ലാസ്റ്റിക് കുപ്പിയുടെ.

ഏറ്റവും താഴ്ഭാഗം ചെറിയ രീതിയിൽ മുറിച്ചെടുത്തു വെച്ചാൽ മതി. മുറ്റമടിക്കുന്ന സമയത്ത് ചൂലിൽ നിന്നും ഈർക്കിളി കൊഴിഞ്ഞു പോകുകയോ ചൂലിലെ ഈർക്കിലേക്ക് കൈകളിൽ കുത്തുകയോ ചെയ്യുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്തും ഇതേ രീതിയിൽ തന്നെ പ്ലാസ്റ്റിക് കുപ്പികൾ പരിഹാരമായി ഉപയോഗിക്കാം.

പാത്രം കഴുകാനായി ഉപയോഗിക്കുന്ന സ്ക്രബ്ബറും മറ്റും കുറച്ചു സമയം ഉപ്പുവെള്ളത്തിൽ മുക്കിവെച്ച ശേഷം ഇതിലെ വെള്ളം വാർന്നു പോകാൻ ആയി പ്ലാസ്റ്റിക് കുപ്പി ഈ രീതിയിൽ ഉപയോഗിച്ചു നോക്കൂ. ഇങ്ങനെ ചെയ്താൽ ഒരു തരി പോലും വെള്ളം അവശേഷിക്കാതെ എത്ര റബ്ബറുകൾ എപ്പോഴും ഡ്രൈയായി സൂക്ഷിക്കാൻ സാധിക്കും.തുടർന്ന് വീഡിയോ കാണാം.