വേസ്റ്റ് ആണ് കരുതേണ്ട ഈ മൂന്ന് കുപ്പി ഉണ്ടെങ്കിൽ അടുക്കള സ്ലാബ് എപ്പോഴും വൃത്തിയായി കാണാം

സാധാരണയായി നിങ്ങളുടെ വീടുകളിൽ അടുക്കളയിൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അടുക്കളയിലെ ഫ്ലാഗ് എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നതാണ്. ഇങ്ങനെ അടുക്കള സ്ലാബ് എപ്പോഴും വൃത്തിയായും ഭംഗിയായി കിടക്കുന്നതിന് കത്തികളുംചെറിയ സ്കൂളുകളും കറികളും എപ്പോഴും ഒതുക്കി ഭംഗിയായി വയ്ക്കാൻ ശ്രദ്ധിക്കണം.

   

ഇതേ രീതിയിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ അടുക്കളയിലെ പല കാര്യങ്ങളും കൂടുതൽ ഭംഗിയായി ഒതുക്കാൻ സാധിക്കും. ഇതിന് നിങ്ങൾ എപ്പോഴെങ്കിലും ജ്യൂസ് കുടിച്ചത് മിനറൽ വാട്ടർ വാങ്ങിയ വെറുതെ കിടപ്പുണ്ടെങ്കിൽ ഇതിന്റെ മുകൾഭാഗം മുറിച്ചു കളഞ്ഞു എടുത്തു ഉപയോഗിക്കാം. ഇവനെ കൂടുതൽ ഭംഗിയാക്കി ഉപയോഗിക്കുകയാണ് എങ്കിൽ അടുക്കളേ ഒരു കൂടുതൽ വൃത്തിയും തോന്നും.

ഇതിനായി മൂന്ന് കുപ്പികൾ ഒരു പോലുള്ളവ എടുത്ത് ഇതിന്റെ മുഗൾ ഭാഗം മുറിച്ചു കളയു. ശേഷം ഈ മൂന്നു കുപ്പികളും ഒരുമിച്ചിരിക്കാൻ വേണ്ടി ഒരു കാർബോർഡിനു മുകളിൽ വച്ച് ഇവ മൂന്നും ചേർത്ത് ഒട്ടിക്കാം. ഇതിന്റെ പുറംഭാഗം കൂടുതൽ ആകർഷണീയമാക്കാൻ വേണ്ടി ഇവിടെ ഒരു തുണിയോ ഏതെങ്കിലും വർണ്ണക്കടലാസുകൾ വച്ച് ഒട്ടിക്കാം.

നിങ്ങളുടെ അടുക്കളയിൽ കൂടുതൽ മനോഹരമാക്കാൻ ഇപ്പോൾ നല്ല ഒരു ട്രേ ഉണ്ടാക്കി കഴിഞ്ഞു. ഇതിൽ ആ സ്റ്റിക്കൈലുകളും എല്ലാം സൂക്ഷിച്ചു വയ്ക്കാം. ഇങ്ങനെ നിങ്ങൾക്കും വളരെ ഭംഗിയായി നിങ്ങളുടെ അടുക്കള ഒതുക്കാനും വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. ഇനി ഒട്ടും വൈകേണ്ട നിങ്ങളുടെ അടുക്കള മനോഹരമാക്കാൻ ഇങ്ങനെ ചെയ്തു നോക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.