കാൽപാദങ്ങളിൽ അധികരികമായ വേദനയുമായി നടക്കാൻ പോലും സാധിക്കാതെ പ്രയാസപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും. നിങ്ങളുടെ കാൽപാദത്തിലും ഈ രീതിയിൽ വേദന അനുഭവപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു നല്ല മാർഗമാണ് പരിചയപ്പെടുത്തുന്നത്. പ്രധാനമായും കാൽപാദത്തിന്റെ താഴെയായി ഉണ്ടാകുന്ന വേദനകളുടെ കാരണം തിരിച്ചറിയുകയാണ് വേണ്ടത്.
മിക്കവാറും ആളുകൾക്കും താൽപനത്തിന്റെ താഴെയായി എല്ല് പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥ ഉണ്ടാക്കാം. ചില വാത ഭാഗമായി കാലിന്റെ ഉപ്പുറ്റി ഭാഗത്ത് വേദനകൾ ഉണ്ടാകാറുണ്ട്. നിങ്ങളും ഈ രീതിയിലുള്ള വേദനകൾ അനുഭവിക്കുന്ന വ്യക്തിയാണോ, എങ്കിൽ ഇതിനുവേണ്ടി മരുന്നുകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായത് പ്രകൃതിദത്തമായ മാർകങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
ഏറ്റവും അനുയോജ്യമായ രീതിയിൽ നിങ്ങൾക്ക് എരിക്കിന്റെ ഇല ചെറുതായി മുറിച്ച് ചൂടാക്കിയ ശേഷം കാലിനടിയിൽ മസാജ് ചെയ്യുകയോ ചൂട് കുത്തി കൊടുക്കുകയോ ചെയ്യാം. ചെറുനാരങ്ങയും ഇന്ദുപ്പും ചേർത്ത് ചൂടാക്കിയും ഈ രീതിയിൽ തന്നെ കാലിനടിയിൽ ചൂട് കൂത്തി കൊടുക്കാം. ഒരു കുപ്പി വെള്ളം നിറച്ചുവച്ച ശേഷം ഇത് കാലിനടിയിൽ പാദം കൊണ്ട് ഉരുട്ടുന്ന രീതിയിൽ ചെയ്യുന്നതും ഗുണപ്രദമാണ്.
രാവിലെ എഴുന്നേറ്റ് ഉടനെ നടക്കാതെ കാലുകൾ കൊണ്ട് നല്ല രീതിയിലുള്ള സ്ട്രെച്ചിംഗ് എക്സസൈസുകൾ ചെയ്തതിനുശേഷം നടക്കുന്നത് വേദനകൾ പെട്ടെന്ന് ബാധിക്കാതിരിക്കാൻ സഹായിക്കും. തണുത്തതും ചൂടുള്ളതുമായ വെള്ളം ബക്കറ്റുകളിൽ എടുത്ത ശേഷം കാൽപാദം ഇതിൽ ഓരോ മിനിറ്റ് വീതം മുക്കി വയ്ക്കുന്നതും ഫലപ്രദമായ രീതിയാണ്. ഉടനെ തന്നെ കാലിനടിയിൽ നല്ലപോലെ മസാജ് ചെയ്തു കൊടുക്കുന്നതും ഗുണം ചെയ്യും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.