സർവ്വദേവൻ മാരുടെയും ദേവനാണ് പരമശിവൻ. അതുകൊണ്ടുതന്നെ മറ്റ് ഏത് ഈശ്വരനെ വിളിച്ചു പ്രാർത്ഥിക്കുന്നതിനേക്കാളും മഹാദേവനെ വിളിച്ചത് ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് നിങ്ങളുടെ ജീവിതം തന്നെ കൂടുതൽ അഭിവൃദ്ധി പ്രാപിക്കുന്നതിന് ഈശ്വര കടാക്ഷം സഹായിക്കും. ദിവസവും നിങ്ങൾ ഓം നമശിവായ എന്ന മന്ത്രം ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും.
ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഈ മന്ത്രം ചൊല്ലിയാൽ നിങ്ങൾക്ക് അതിനെ നേരിടാനുള്ള ശക്തി ലഭിക്കുകയും ആ പ്രതിസന്ധി നിങ്ങളുടെ ജീവിതത്തിൽ നിന്നും ഇല്ലാതാവുകയും ചെയ്യും. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധിയും അനുഗ്രഹവുമായി മാറുന്ന ഈ ഓം നമശിവായ മന്ത്രം നിങ്ങളുടെ വീട്ടിലെ കുഞ്ഞുമക്കളെ കൂടി പറഞ്ഞു പഠിപ്പിക്കുക.
ഏതു വലിയ പ്രതിസന്ധിയെയും നേരിടുന്നതിനുള്ള ശക്തി നൽകുന്ന മന്ത്രമാണ് ഇത്. ആദിപരാശക്തി മന്ത്രമാണ് ഇത്. ഈ പഞ്ചാക്ഷരി മന്ത്രം നിങ്ങളുടെ നാവുകൾക്കും ശരീരത്തിനും മനസ്സിനും ഒരുപോലെ ശാന്തത നൽകും. നിങ്ങൾ സന്ധ്യ സമയത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ശേഷം നിലവിളക്കിനു മുൻപിൽ പൂജാമുറിയിൽ ഇരുന്നുകൊണ്ട്.
നാമം ചൊല്ലുന്നത് പോലെ തന്നെ 108 തവണ ഓം നമശിവായ എന്ന മന്ത്രം ചൊല്ലണം. വീട്ടിലെ ചെറിയ കുട്ടികളെയും ഇങ്ങനെ പറഞ്ഞു പഠിപ്പിച്ച സന്ധിക്ക് നിലവിളക്ക് മുൻപിൽ ഇരുന്ന് ഓം നമശിവായ മന്ത്രം. ജീവിതത്തിൽ നിന്നും ആപത്തുകൾ ഒഴിഞ്ഞു പോകുന്നതിനും ഇത് സഹായിക്കും. നിങ്ങൾക്കും സമാധാനപൂർവ്വമായ ഒരു ജീവിതത്തിന് വേണ്ടി ഈ മന്ത്രം ശീലമാക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.
https://www.youtube.com/watch?v=QVejrqcIvt8