മറ്റ് രോഗങ്ങളെ അപേക്ഷിച്ച് തലച്ചോറിനെ ബാധിക്കുന്ന സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകാൻ പ്രധാനമായും ചില വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് സാധ്യത വളരെ കൂടുതലാണ്. സാധാരണയായി രണ്ട് തരത്തിലാണ് ആളുകൾക്ക് സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് മൂലം സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകാം.
ഇത് സംഭവിക്കുന്നത് സാവധാനം പ്രക്രിയയിലൂടെ ആണ്. അല്പകാല കൊണ്ടാണ് ഇത്തരത്തിൽ ഈ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത്. എന്നാൽ അതേസമയം തന്നെ രക്തക്കുഴലുകൾ പൊട്ടി വാർന്ന് ഒലിച്ചും സെയിം സാധ്യത ഉണ്ടാക്കാം. സ്ട്രോക്ക് എന്ന അവസ്ഥ ആണ് എങ്കിലും തീർച്ചയായും ഒരുപാട് പ്രയാസപ്പെടേണ്ടതായ അവസ്ഥ ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ ഏതു ഭാഗത്തേക്കുള്ള രക്ത.
പ്രവാഹമാണോ നിലക്കുന്നത് അനുസൃതമായ ലക്ഷണങ്ങളാണ് ശരീരത്തിൽ ഉണ്ടാകാറുള്ളത്. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ഒരു അവയവമാണ് തലച്ചോറ്. അതുകൊണ്ടുതന്നെ തലച്ചോറിനെ സ്ട്രോക്ക് എന്ന അവസ്ഥ ബാധിക്കുമ്പോൾ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും ഇത് മോശമായ രീതിയിൽ ബാധിക്കും. ചില ആളുകൾ ഈ സ്ട്രോക്ക് എന്ന അവസ്ഥ കൊണ്ട് ശരീരം പൂർണ്ണമായും.
തളർന്ന അവസ്ഥയിലേക്ക്. മറ്റു ചില ആളുകൾ ശരീരത്തിന് പകുതിഭാഗം മാത്രം തള്ളുന്ന അവസ്ഥയിലും മറ്റുള്ള പ്രയാസങ്ങൾ ഇല്ലാത്ത ഒരു സാഹചര്യവും കാണാം. ഈ സ്റ്റോക്ക് എന്ന അവസ്ഥ ഉണ്ടാകതിനു മുൻപായി ഒരുപാട് ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഈ ലക്ഷണങ്ങളെ തിരിച്ചറിയാൻ സാധിച്ചാൽ. ഈ അവസ്ഥ ശരീരത്തെ ബാധിക്കുന്നതിന് മുൻപായി തന്നെ ആശുപത്രിയിലേക്ക് എത്താൻ സാധിക്കും. നിങ്ങൾക്ക് നിങ്ങളുടെ ജീവിതം ജീവിതവും സംരക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക