ചർമ്മത്തിലെ ചുളിവുകളും പാടുകളും നിങ്ങളെ ഒരു വയസ്സൻ ആക്കുന്നുവോ, നിങ്ങൾക്കും ഇനി ചെറുപ്പം ആയിരിക്കാം.

പ്രായം കൂടുന്തോറും ചർമ്മത്തിൽ ചുളിവുകളും പാടുകളും കുരുക്കളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇത്തരത്തിൽ കുരുക്കളും പാടുകളും ചർമ്മത്തിൽ ഉണ്ടാകുന്നതിന്റെ കാരണം തിരിച്ചറിയുകയാണ് വേണ്ടത്. ഏറ്റവും പ്രധാനമായും നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമവും ആരോഗ്യകരമല്ല എന്നതാണ് ഈ പ്രശ്നങ്ങൾക്കുള്ള കാരണം. ഇന്ന് പുറമേ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്ന രീതി ആളുകൾക്ക്.

   

വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി തന്നെ ശരീരത്തിലേക്ക് പലതരത്തിലുള്ള വിഷാംശങ്ങളും കടന്നു കയറുകയും, ശരീരം കൂടുതൽ രോഗതുല്യമായ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. ശാരീരികമായി ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകുമ്പോൾ ഇത് ചർമ്മത്തിനെയും ബാധിക്കുന്നു എന്നതാണ് വാസ്തവം. അമിതമായി മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായും ചർമ്മത്തിൽ ചുളിവുകളും പാടുകളും ഉണ്ടാകാം. ദിവസവും കഴിക്കുന്ന ഭക്ഷണത്തിന് പരമാവധിയും എണ്ണ ഒഴിവാക്കാൻ ശ്രമിക്കുക.

മാത്രമല്ല അമിതമായി ചുവന്ന മാംസാഹാരം കഴിക്കുന്നതും ഇത്തരത്തിലുള്ള ചർമ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. തല തുടയ്ക്കാൻ ഉപയോഗിക്കുന്ന ടവലുകൾ ഉപയോഗിച്ച് ഒരിക്കലും മുഖം തുടക്കാതിരിക്കുക. ഇത്തരം ടവലുകൾ മുഖം തുടയ്ക്കാനായി ഉപയോഗിക്കുമ്പോൾ മുഖത്തേക്ക് കൂടുതൽ എണ്ണമയം ഉണ്ടാവുകയും ഇതിന്റെ ഭാഗമായി കുരുക്കളും പാടുകളും ഉണ്ടാവുകയും ചെയ്യും. പ്രായം കൂടുന്തോറും ചർമ്മത്തിലെ കോശങ്ങളുടെ വികടനം സംഭവിക്കുന്നതിൽ. 

വ്യതിയാനങ്ങൾ സംഭവിച്ചു ചർമ്മത്തിന് ചുളിവുകളും പാടുകളും ഉണ്ടാകാം. പലതരത്തിലുള്ള ഫേഷ്യൽ ക്രീമുകളും ഫേസ് പാക്കുകളും മാറിമാറി ഉപയോഗിക്കുന്ന ശീലമുള്ളവരാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാം. നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ ഫേസ് ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കാൻ ശ്രമിക്കുക. ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയ പുറമെ നിന്നുമുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നതിനേക്കാൾ നിങ്ങളുടെ വീട്ടിൽ ചെയ്യുന്ന ഹോം റെമഡികൾ അയിരിക്കാം കൂടുതൽ അനുയോജ്യം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *