നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഒരുപാട് പേർക്കാണ് തൈറോഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളത്.സ്ഥിരമായി തൈറോഡ് രോഗത്തിന് മരുന്ന് കഴിക്കുന്നവർ തീർച്ചയായും ഒന്ന് ശ്രദ്ധിക്കുക. കാരണം ക്യാൻസർ പോലെയുള്ള അസുഖങ്ങൾ കടന്നു വരാനായി ചാൻസ് കൂടുതലാണ്. ഓപ്പറേഷനും മറ്റു മരുന്നുകളും ഇല്ലാതെ തൈറോഡ് സംബന്ധമായ പ്രശ്നം ഇല്ലാതാക്കാൻ എന്താണ് നാം ചെയ്യേണ്ടത്.
ഇന്ന് പ്രധാനമായും അതിനെ കുറിച്ചാണ് സംസാരിക്കുന്നത്. നമ്മുടെ തൊണ്ടയിൽ ഉള്ള ഒരു ഗ്രന്ഥിയാണ് ഈ തൈറോഡ് എന്ന് പറയുന്നത്. തൈറോഡ് ഗ്രന്ഥി നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ ആയി കണ്ട്രോൾ ചെയ്യാനായി സഹായിക്കുന്നു. ഈ തൈറോക്സിനാണ് നമ്മുടെ ഊർജ്ജവും മറ്റും കൺട്രോൾ ചെയ്യുന്നതും ഉൽപ്പാദിപ്പിക്കുന്നതും എല്ലാം. വളരെയേറെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥി തന്നെയാണ് .
തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്. തൈറോഡ് സമ്മതമായ രോഗങ്ങൾ പ്രധാനമായും വരുന്നതും അമിതവണ്ണം ഉള്ളവർക്ക് അല്ലെങ്കിൽ ഒബിസിറ്റി കൂടെയുള്ള ആൾക്ക് തുടങ്ങിയവർക്കാണ് തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ കൂടുതലായും കണ്ടുവരുന്നത്. അതേപോലെതന്നെ ആർക്കഹോള് സ്മോക്കിങ് എന്നിവ ഉപയോഗിക്കുന്നവർക്കും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. . പ്രധാനമായും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ അസുഖങ്ങൾ വരുന്നത് .
നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അല്ലെങ്കിൽ അമിതമായുള്ള വണ്ണം തുടങ്ങിയ നിരവധി കാരണങ്ങൾ തന്നെയാണ്. നമ്മുടെ ജീവിതശൈലിയിലെ കുറെയൊക്കെ മാറ്റങ്ങൾ വരുത്തി കഴിഞ്ഞാൽ ഇതുപോലെയുള്ള അസുഖങ്ങൾ ഇല്ലാതാക്കാം. തൈറോഡ് സംബന്ധമായ രോഗങ്ങൾക്ക് മെഡിസിൻ എടുക്കുന്നവർ ഒന്ന് സൂക്ഷിക്കേണ്ടതുണ്ട. ഇപ്പോൾ കുറെ പഠനങ്ങൾ തെളിയിച്ചു വരുന്നുണ്ട് ക്യാൻസർ വരാനും സ്ഥിരമായി മരുന്നു കഴിക്കുന്നത് ഒരു കാരണമായേക്കാം എന്നുള്ളത്.