ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.

പലർക്കും ഇന്നത്തെ കാലത്ത് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. എന്നാൽ ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. ഇന്നത്തെ ഐ ടി ടെക്നോളജി ഫീൽഡ് കളിൽ അമിതമായി ജോലി ചെയ്യുന്നവർക്ക് കാരണത്താൽ ഉറക്കക്കുറവ് ഉണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാനുള്ള കുറച്ചു വഴികളെ കുറിച്ചാണ് ഇന്ന് പറയുന്നത്. സാധാരണയായി ഒരു മനുഷ്യൻ ആറ് മണിക്കൂറെങ്കിലും.

   

ഒരുദിവസം ഉറങ്ങിയിരിക്കണം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇല്ലാത്തപക്ഷം ആ മനുഷ്യന് വേണ്ട വിധത്തിൽ അവരെ കാര്യങ്ങൾ നല്ലരീതിയിൽ ചെയ്തു തീർക്കാൻ കഴിയാതെ വരുന്നു. പലതരത്തിലുള്ള ക്ഷീണവും അമിതമായി ദേഷ്യം വരുന്നതും ഇതിൻറെ ഭാഗമായി സംഭവിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ നമ്മൾ തീർച്ചയായും ഒരു മനസ്സ് ആദ്യാക്ഷരി മനുഷ്യന്മാർ മണിക്കൂറെങ്കിലും ഒരുദിവസം ഉറങ്ങുന്നതിന് കാരണം ആകണം.

കുട്ടികളിലും ഈ ഉറക്കം ശരിയായില്ലെങ്കിൽ അവരിലും അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു കാരണമാകും. രാത്രി ഉറക്കത്തിൽ പകരം പകൽ ഉറങ്ങിയാൽ മതിയാകുമോ എന്ന് ഒട്ടും അത് ശരിയാകില്ല എന്ന് തന്നെയാണ് ഉത്തരം ആയി പറയുന്നത്. കാരണം എന്ന് പറയുന്നത് രാത്രി ഉറക്കം എന്ന് പറയുന്നത് രാത്രി തന്നെ ഉറങ്ങുന്നതാണ് ഏറ്റവും ശാശ്വതമായ കാര്യം. അല്ലെങ്കിൽ അതിനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്..

തീർച്ചയായും നമ്മൾ രാത്രികാലങ്ങളിൽ ഉറങ്ങുമ്പോൾ രാത്രി ഉറങ്ങാൻ ശ്രമിക്കുക. പ്രമേഹരോഗി ആകാനും ഹാർട്ടറ്റാക്ക് ഉണ്ടാകാനും ഉറക്കമില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങൾ ആണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ നമ്മൾ തീർച്ചയായും ചെയ്തിരിക്കണം. ഇല്ലാത്തപക്ഷം പല ഈ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *