കുടംപുളി എന്ന് പറയുന്നത് സാധാരണ നമ്മുടെയെല്ലാം പറമ്പുകളിൽ ഉണ്ടാകുന്ന ഒന്നാണ്. മീൻകറി യിലെ താരമാണ് കുടംപുളി എങ്കിലും നമുക്ക് പലപ്പോഴും ഇതിന് ഗുണങ്ങളെക്കുറിച്ച് അറിയാറില്ല. പുളിക്കും കുട്ടിക്ക് വേണ്ടി മാത്രം ഉപയോഗിച്ച് ഒഴുക്കി കൂട്ടാനുള്ള ഒന്നല്ല കുടംപുളി. വളരെയധികം ഗുണങ്ങളുള്ള കുടംപുളി യെക്കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുടംപുളി എന്ന് പറയുന്നത് വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ്. ഇത്തരം ഔഷധഗുണങ്ങളുള്ള.
കുടംപുളി യെക്കുറിച്ച് നമ്മൾ പലപ്പോഴും അറിയാതെ പോകുന്നത് കൊണ്ടാണ് വേണ്ടവിധത്തിൽ ഇതിനെ പ്രയോജനപ്പെടാത്ത. ലോകസുന്ദരി ഐശ്വര്യ റായുടെ ഏറ്റവും പ്രധാന സൗന്ദര്യരഹസ്യം എന്ന് പറയുന്നത് കുടംപുളി ആണെന്ന് ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. അത്രയും ഉണ്ട് കുടംപുളിയുടെ മഹാത്മ്യം. ഈ കാര്യങ്ങൾ പലപ്പോഴും നമ്മൾ അറിയാതെ പോകുന്നത് കൊണ്ടാണ് നമുക്ക് കുടംപുളി കൊണ്ടുള്ള കൂടുതൽ കാര്യങ്ങൾ ചെയ്ത് എടുക്കാൻ പറ്റാത്തത്.
വയറ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കുടംപുളി എന്ന് പറയുന്നത് വളരെ ഔഷധമായി ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും വയറ്റിലുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ വയറുവേദന എന്നിവയുള്ളവർക്ക് കുടംപുളി കഴിക്കുന്നത് വളരെ ഉത്തമമാണ്. ഷുഗർ ബിപി എന്നിവ കുറയ്ക്കുന്നതിനും ഇതുകൊണ്ട് സാധ്യമാകുന്നു. കട്ടിയായ തോടുകൂടി കുടംപുളി ഉള്ളിയും തേങ്ങയും ചേർത്ത് ചമ്മന്തി അരച്ച് കഴിക്കുന്നതും വളരെ രുചികരമാണ്.
യൂറോപ്യൻ സ്ഥാന ഏറ്റവും കൂടുതൽ കുടംപുളിയുടെ ക്യാപ്സ്യൂള്സ് കഴിക്കുന്നത്. അവർക്ക് ഇതിൻറെ ഗുണങ്ങൾ ധാരാളമായി ലഭിക്കാൻ വേണ്ടിയാണ് അവർ ക്യാപ്സ്യൂൾ തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ വീട്ടിൽ ഇത്ര അധികം കുടംപുളി ഉണ്ടായിട്ടും നമ്മൾ അതിന്റെ ഗുണങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ഇല്ല എന്നതാണ് സത്യം. തിളപ്പിച്ച വെള്ളം കുടിക്കുന്നതും വളരെ ഗുണകരമായ ഒന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.