നമ്മുടെ വീടുകളിൽ തുടർച്ചയായി നമ്മളൊന്ന് ഒഴിയുമ്പോൾ അടുത്തതായി വാങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണ് മാറാല ചൂല്. പലപ്പോഴും ഇത് വാങ്ങേണ്ടത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. വീടുകൾ വൃത്തിയാക്കുന്നതിന് ഭാഗമായി നമ്മുടെ വീടുകളിൽ എല്ലാം ധാരാളം മാറാട് കെട്ടിയിരിക്കുന്നത് കാണാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ മാറാല ജോലി വാങ്ങി ഉപയോഗിക്കേണ്ടത് അത്യാവശ്യമായ കാര്യം തന്നെയാണ്.
എന്നാൽ ഒരുപാട് വിലകൊടുത്തു നമ്മൾ കടകളിൽ നിന്നും മാറി ചൂട് ഇടയ്ക്കിടയ്ക്ക് വാങ്ങാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് പകരം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറാൻ ചൂലുമായി എടുക്കാനുള്ള വഴിയാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇതിന് നമ്മുടെ വീട്ടിലുള്ള ഉപേക്ഷിക്കപ്പെട്ട ഒരു കുപ്പി മാത്രമാണ് ആവശ്യമായി വരുന്നത്. ഈ കുപ്പി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിവെച്ചു.
തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ്. ഇതിനു വേണ്ടിയിട്ട് ഒരു കുപ്പി എടുക്കുക. ഇതിൻറെ മുകൾഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ചൂലിനെ പോലെ വിടവുകൾ ഇട്ട് ചെത്തി എടുക്കുക. കുപ്പിയുടെ മൂടി ഉള്ള ഭാഗത്ത് ഒരു പിവിസി പൈപ്പ് കയറ്റി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ മാറാതെ തുടുക്കാൻ എളുപ്പമായിരുന്നു ഈ രീതി ആരും അറിയാതെ പോകരുത്.
കനം ഇല്ലാത്തതുകൊണ്ടും വളരെ ഉയരത്തിൽ നമുക്ക് ഈസിയായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള രീതികൾ ഉപയോഗിക്കുമ്പോഴാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറാലയും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത്. ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രീതി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.