നമ്മുടെ മുഖത്ത് പലതരത്തിലുള്ള കറുത്തപാടുകളും pigmentation ഉണ്ടാകുന്നത് സാധാരണയാണ്. എന്നാൽ pigmentation അദ്ദേഹം ആകുന്നതിന് ഭാഗമായിട്ട് നമ്മൾ കെമിക്കൽ പീലിംഗ് നടത്താറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കെമിക്കൽ പീലിംഗ് നടത്തുന്നത് മുഖത്തിന് ഏറ്റവും ദോഷകരമായ അവസ്ഥയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള അവസ്ഥയെ നിങ്ങൾ മറികടക്കേണ്ടത് വളരെ അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ തന്നെ കെമിക്കൽ ഫീലിങ് ഇല്ലാതെ നമുക്ക് നീറ്റലായി എങ്ങനെയാണ് മുഖത്ത് മിനുക്കി എടുക്കാനാണ്.
ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതിനു ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ മുഖത്തെ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ മിനുക്കി എടുക്കാൻ സാധ്യമാകുന്നു. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക.
ഇതുകൊണ്ട് മുഖത്തുണ്ടാകുന്ന എല്ലാ കറുത്ത പാടുകൾ ഡാർക് സ്പോട്ട് എന്നിവയെല്ലാം മാറ്റിയെടുക്കാനും സാധ്യമാകുന്നു. ഇതിനു വേണ്ടി ആദ്യമായി ഒരു പാത്രത്തിൽ രണ്ട് സ്പൂൺ തൈര് എടുത്തതിനുശേഷം അതിലേക്ക് അല്പം പഞ്ചസാര ഇടുക. ഇത് തേച്ചു കൊടുക്കുക നല്ലതുപോലെ സ്ക്രബ് ചെയ്തുകൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ പഞ്ചസാര എടുത്തതിനുശേഷം.
നാരങ്ങാ ഒരുമുറി അതിൽ മുഖത്തു സ്ക്രബ് ചെയ്തെടുക്കുക. ഇതാണ് നാച്ചുറൽ ആയ പീലിംഗ്. അതിനുശേഷം ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത നീരെടുത്ത് അതിനുശേഷം കാപ്പിപ്പൊടി യിലേക്കും കസ്തൂരിമഞ്ഞൾ ഇലേക്ക് മിക്സ് ചെയ്ത് നല്ലതുപോലെ മുഖത്ത് ജൂൺ തേച്ചു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.