പലരുടെയും ഇന്നത്തെ കാലത്ത് പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. ഇതിനുവേണ്ടി പല തരത്തിലുള്ള എണ്ണകളും മറ്റും ട്രൈ ചെയ്തിട്ടും ഒരു തരത്തിലുള്ള ഫലം ഉണ്ടാക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് പലരും. ഇന്നത്തെ മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ അധിക എണ്ണയും ഷാംപൂവും എല്ലാം ഉപയോഗിക്കുന്നതിന് ഫലമായിട്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് നമ്മൾ മുടിയെ സംരക്ഷിക്കുമ്പോൾ പ്രത്യേകം കെമിക്കൽ.
ഫ്രീ ആയ സാധനങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ നമ്മുടെ മുടിക്ക് വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും. അധികം കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു തരത്തിലുള്ള ഫലം നമുക്ക് ഉണ്ടാകുന്നില്ല. നമ്മൾ എപ്പോഴും നേച്ചുറൽ ആയ കാര്യങ്ങൾ മുടിയിൽ ചെയ്യുകയും മുടിയൻ നല്ലരീതിയിൽ പരിപാലിക്കുകയും.
ചെയ്യുകയാണെങ്കിൽ മുടിക്ക് വേണ്ട ശ്രദ്ധ കൊടുത്താൽ എളുപ്പത്തിൽ തന്നെ മുടി കൊണ്ട് റിസൾട്ട് കാണിച്ചു തരുന്നതാണ്. ഇവിടെ കറ്റാർവാഴ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഹെയർ ടോണിക് ആണ് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത് മുടിക്ക് വളരെയധികം ഗുണകരമായ ഒന്നാണ്. ഇതിലേക്ക് കറ്റാർവാഴ തൊലിയോടു കൂടിയ മിക്സിയുടെ ജാതിയിൽ അരച്ചെടുക്കുക.
അതെ എണ്ണ തിളച്ചതിനുശേഷം അതിലേക്ക് കറ്റാർവാഴ കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഇതിൽ വെള്ളമില്ലാത്ത ഒരു പാത്രത്തിൽ നല്ലതുപോലെ ഒഴിച്ച് വച്ച് ഉപയോഗിക്കാവുന്ന ഒന്നാണ്. അതിൽതന്നെ മുടിക്ക് നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കുന്നതിന് ഇത് കാരണമാകുന്നു. കെമിക്കൽ ഫ്രീ ആയതുകൊണ്ട് ധൈര്യമായി ഉപയോഗിക്കുകയും ഇതിന്റെ റിസൾട്ട് ഞങ്ങളെ ഞെട്ടിച്ചു കളയുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.